കിടിലൻ വർക്കൗട്ട് വീഡിയോയുമായി ഭാവന; മലയാളത്തിലേക്ക് ഇനിയില്ലേ എന്ന് ആരാധകർ

കിടിലൻ വർക്കൗട്ട് വീഡിയോയുമായി ഭാവന; മലയാളത്തിലേക്ക് ഇനിയില്ലേ എന്ന് ആരാധകർ
Nov 27, 2021 10:15 PM | By Anjana Shaji

ഫിറ്റ്നസിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന നടിമാരിലൊരാളാണ് ഭാവന. കൃത്യമായി വർക്ക്ഔട്ട് ചെയ്യുന്ന ഒരാളാണ് ഭാവനയെന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽനിന്നും വ്യക്തമാണ്. ഇപ്പോഴിതാ തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാവന.


വ്യായാമ മുറകൾ അനായാസം ചെയ്യുന്ന ഭാവനയെയാണ് വീഡിയോയിൽ കാണാനാവുക. ”നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല, നിങ്ങൾ കഠിനമായി പ്രയത്നിക്കുന്നത് നിങ്ങൾക്ക് ലഭിക്കും,” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ഭാവന കൊടുത്തത്.

തന്റെ ട്രെയിനർക്ക് ഭാവന നന്ദിയും പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫൊട്ടോകൾ പോസ്റ്റ് ചെയ്യുന്ന താരങ്ങളിൽ ഭാവന മുന്നിൽ തന്നെയുണ്ട്. ഇടയ്ക്കിടെ തന്റെ സെൽഫികളും ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങളും ഭാവന പോസ്റ്റ് ചെയ്യാറുണ്ട്.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

Imagination with a gigantic workout video; Fans say Malayalam is no more

Next TV

Related Stories
മനീഷ് കുറുപ്പ് ഒരുക്കിയ

Jan 19, 2022 07:55 PM

മനീഷ് കുറുപ്പ് ഒരുക്കിയ "വെള്ളരിക്കാപ്പട്ടണം" റിലീസിനൊരുങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ...

Read More >>
 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Jan 19, 2022 07:35 PM

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി...

Read More >>
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Jan 19, 2022 04:41 PM

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ്...

Read More >>
'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Jan 19, 2022 03:13 PM

'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല....

Read More >>
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jan 19, 2022 02:10 PM

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു....

Read More >>
'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

Jan 19, 2022 01:16 PM

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
Top Stories