---
title: "ഭർത്താവിൽ നിന്ന് കിട്ടുന്ന സുഖം അത്ര പോര, വിവാഹ മോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളർത്തുനായയെ"
english_title: "Unsatisfied with her husband, the divorced woman married a pet dog"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13168/unsatisfied-with-her-husband-the-divorced-woman-married-a-pet-dog"
published_at: "2021-11-27T20:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a24c6412dd6_dog.jpg"
keywords: []
---

# ഭർത്താവിൽ നിന്ന് കിട്ടുന്ന സുഖം അത്ര പോര, വിവാഹ മോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളർത്തുനായയെ

> **Lead Summary:** യുവതി വളർത്തു നായയെ വിവാഹം കഴിച്ചു. കാരണം കേട്ടപ്പോഴാണ് ബന്ധുക്കളും നാട്ടുകാരും ഞെട്ടിയത്. ഭർത്താവിൽ നിന്ന് ലഭിക്കാത്ത സുഖങ്ങൾ 'നായ ഭർത്താവിൽ' നിന്ന് കിട്ടുമത്രേ. ഇപ്പോൾ ഭാര്യാഭർത്താക്കന്മാർ ഹണിമൂൺ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടൻ സ്വദേശിയായ അമാൻഡ റോജേഴ്സാണ് വളർത്തുനായ ഷെബയെ വിവാഹം കഴിച്ചത്.

## Article Content

യുവതി വളർത്തു നായയെ വിവാഹം കഴിച്ചു. കാരണം കേട്ടപ്പോഴാണ് ബന്ധുക്കളും നാട്ടുകാരും ഞെട്ടിയത്. ഭർത്താവിൽ നിന്ന് ലഭിക്കാത്ത സുഖങ്ങൾ 'നായ ഭർത്താവിൽ' നിന്ന് കിട്ടുമത്രേ. ഇപ്പോൾ ഭാര്യാഭർത്താക്കന്മാർ ഹണിമൂൺ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടൻ സ്വദേശിയായ അമാൻഡ റോജേഴ്സാണ് വളർത്തുനായ ഷെബയെ വിവാഹം കഴിച്ചത്.

അമാൻഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാൻഡ പറയുന്നത് ഇങ്ങനെ. 'ഞാൻ മുട്ടുകുത്തി നിന്ന് വിവാഹാഭ്യർത്ഥന നടത്തി. അവൾ അതെ എന്ന് പറഞ്ഞതായി വാൽ ആട്ടത്തിൽ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ'. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാൻഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വർഷങ്ങളായി ഞാൻ സ്വപ്നം കാണുകായിരുന്നു എന്നാണ് അവർ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്.

വരണമാല്യം ചാർത്തിയശേഷം ഭർത്താവിന് ചുംബനം നൽകി. അതോടെ ചടങ്ങുകൾ തീർന്നു. ഭർത്താവെന്ന നിലയിൽ രണ്ടാഴ്ച ഷെബ വലിയ പ്രശ്നക്കാരനായിരുന്നു എന്നാണ് അമാൻഡ പറയുന്നത്. പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. ഇപ്പോൾ എല്ലാ അർത്ഥത്തിലും അവനും ഞാനും സന്തോഷത്തിലാണ്. വിവാഹം നിയമപരമായി നിലനിൽക്കുന്നില്ലെന്ന് അറിയാമെങ്കിലും കഴിയുന്നത്ര നാൾ ഷെബയോടൊപ്പം ജീവിക്കാനാണ് അമാൻഡയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/13168/unsatisfied-with-her-husband-the-divorced-woman-married-a-pet-dog)