വിവാദമായി ഇരണ്ടാം കുത്ത് ടീസർ

വിവാദമായി ഇരണ്ടാം കുത്ത് ടീസർ
Oct 4, 2021 09:49 PM | By Truevision Admin

അഡൽറ്റ് കോമഡി ചിത്രമായ ഇരുട്ട് അറയിൽ മുരട്ട് കുത്തിന്റെ രണ്ടാം ഭാഗം ഇരണ്ടാം കുത്ത് ടീസർ വിവാദമാവുന്നു. രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആദ്യ ചിത്രത്തിലേതു പോലെ തന്നെ ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളുമാണ് രണ്ടാമത്തെ ചിത്രത്തിന്റെ ടീസറിലും.

സംവിധായകനായ സന്തോഷ് പി. ജയകുമാർ ഇത്തവണ നായകനായി എത്തുന്നത് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.പോൺ സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്.

Second Punch Teaser Controversy Over Second Part Of Murat Kuth In Adult Comedy Movie Dark Room

Next TV

Related Stories
ചലച്ചിത്ര നിർമാതാവ് നദിയിൽ ചാടി ജീവനൊടുക്കി

May 17, 2026 09:52 PM

ചലച്ചിത്ര നിർമാതാവ് നദിയിൽ ചാടി ജീവനൊടുക്കി

ചലച്ചിത്ര നിർമാതാവ് നദിയിൽ ചാടി...

Read More >>
'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി റിഹാന!

May 17, 2026 04:38 PM

'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി റിഹാന!

'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി...

Read More >>
'ആരോപണങ്ങൾ വ്യാജം, മറുപടി നിയമപരമായി'; ജയം രവിക്കെതിരെ തുറന്നടിച്ച് ഭാര്യാമാതാവ് സുജാത

May 17, 2026 04:31 PM

'ആരോപണങ്ങൾ വ്യാജം, മറുപടി നിയമപരമായി'; ജയം രവിക്കെതിരെ തുറന്നടിച്ച് ഭാര്യാമാതാവ് സുജാത

'ആരോപണങ്ങൾ വ്യാജം, മറുപടി നിയമപരമായി'; ജയം രവിക്കെതിരെ തുറന്നടിച്ച് ഭാര്യാമാതാവ്...

Read More >>
'മാധ്യമങ്ങൾ കുറച്ചുകൂടി മാന്യത പുലർത്തണം'; വിജയ്‌യെയും തൃഷയെയും കുറിച്ചുള്ള അനാവശ്യ ചോദ്യം, മാധ്യമപ്രവർത്തകരോട് ചൂടായി മാളവിക മോഹനൻ

May 17, 2026 01:06 PM

'മാധ്യമങ്ങൾ കുറച്ചുകൂടി മാന്യത പുലർത്തണം'; വിജയ്‌യെയും തൃഷയെയും കുറിച്ചുള്ള അനാവശ്യ ചോദ്യം, മാധ്യമപ്രവർത്തകരോട് ചൂടായി മാളവിക മോഹനൻ

വിജയ്‌യെയും തൃഷയെയും കുറിച്ചുള്ള അനാവശ്യ ചോദ്യം, മാധ്യമപ്രവർത്തകരോട് ചൂടായി മാളവിക...

Read More >>
'അവരുടെ പേര് പറഞ്ഞാൽ കേസ് വരും, മൂന്ന് പേരുടെ കുടുംബം തകർത്ത 'ഇഡ്ഡലി നടി'; തുറന്നടിച്ച് ജയം രവി

May 16, 2026 05:23 PM

'അവരുടെ പേര് പറഞ്ഞാൽ കേസ് വരും, മൂന്ന് പേരുടെ കുടുംബം തകർത്ത 'ഇഡ്ഡലി നടി'; തുറന്നടിച്ച് ജയം രവി

'അവരുടെ പേര് പറഞ്ഞാൽ കേസ് വരും, മൂന്ന് പേരുടെ കുടുംബം തകർത്ത 'ഇഡ്ഡലി നടി'; തുറന്നടിച്ച് ജയം...

Read More >>
Top Stories

News Roundup