അഡൽറ്റ് കോമഡി ചിത്രമായ ഇരുട്ട് അറയിൽ മുരട്ട് കുത്തിന്റെ രണ്ടാം ഭാഗം ഇരണ്ടാം കുത്ത് ടീസർ വിവാദമാവുന്നു. രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആദ്യ ചിത്രത്തിലേതു പോലെ തന്നെ ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളുമാണ് രണ്ടാമത്തെ ചിത്രത്തിന്റെ ടീസറിലും.
സംവിധായകനായ സന്തോഷ് പി. ജയകുമാർ ഇത്തവണ നായകനായി എത്തുന്നത് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.പോൺ സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്.
Second Punch Teaser Controversy Over Second Part Of Murat Kuth In Adult Comedy Movie Dark Room