---
title: "#VIRAL VEDIO | റിങ്കു വിങ്കു ഫാൻസ് ഇവിടെ കമോൺ ; കാവാലയ്യാ..' എന്ന ​ഗാനത്തിന് ചുവടു വച്ച് ബിഗ്‌ബോസ് താരങ്ങൾ"
english_title: "#rinkuvinku #fans #comehere # kaavalayya #song #dance #bigboss #stars "
publisher: "moviemax.in"
canonical_url: "https://moviemax.in/news/130969/rinkuvinku-fans-comehere-kaavalayya-song-dance-bigboss-stars"
published_at: "2023-07-16T22:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b41c34cf969_RINKU.jpg"
keywords: []
---

# #VIRAL VEDIO | റിങ്കു വിങ്കു ഫാൻസ് ഇവിടെ കമോൺ ; കാവാലയ്യാ..' എന്ന ​ഗാനത്തിന് ചുവടു വച്ച് ബിഗ്‌ബോസ് താരങ്ങൾ

> **Lead Summary:** രജനികാന്ത് ചിത്രത്തിലെ 'കാവാലയ്യാ..' എന്ന ​ഗാനത്തിന് ചുവടു വച്ച് താരങ്ങൾ . തമന്ന തകർത്താടിയ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് നിരവധി പേരാണ് ദിവസവും റീലുകളിൽ പ്രത്യക്ഷപ്പെടുന്നത്.

## Article Content

രജനികാന്ത് ചിത്രത്തിലെ 'കാവാലയ്യാ..' എന്ന ​ഗാനത്തിന് ചുവടു വച്ച് താരങ്ങൾ . തമന്ന തകർത്താടിയ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് നിരവധി പേരാണ് ദിവസവും റീലുകളിൽ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ കാവാലയ്യാ ട്രെൻഡിനൊപ്പം ചുവടുവയ്ക്കുകയാണ് ബി​ഗ് ബോസ് സീസൺ 5ലെ മത്സരാർത്ഥികൾ ആയിരുന്ന വിഷ്ണു ജോഷിയും റെനീഷയും.

ആദ്യം വളരെ നന്നായി ഡാൻസ് കളിച്ച ഇരുവരും അവസാനം ഡപ്പാംകൂത്ത് രീതിയിൽ ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി കമന്റുകളാണ് കിട്ടിയിരിക്കുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/130969/rinkuvinku-fans-comehere-kaavalayya-song-dance-bigboss-stars)