---
title: "ലാലിനൊപ്പം ഒരു സെല്‍ഫിപോലും എടുത്തിട്ടില്ല കാരണം തുറന്നുപറഞ്ഞു മമ്മൂട്ടിയുടെ സഹോദരന്‍"
english_title: " Mammootty himself has openly said that Lalettan calls Mammootty as Ichakka as his brothers call him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1308/mammootty-himself-has-openly-said-that-lalettan-calls-mammootty-as-ichakka-as-his-brothers-call-him"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f7d6da3dcd72_ibrahim.jpg"
keywords: []
---

# ലാലിനൊപ്പം ഒരു സെല്‍ഫിപോലും എടുത്തിട്ടില്ല കാരണം തുറന്നുപറഞ്ഞു മമ്മൂട്ടിയുടെ സഹോദരന്‍

> **Lead Summary:** നല്ല സുഹൃത്തുക്കളുടെ പട്ടികയില്‍ നമ്മുക്കെന്നും ഉള്‍പ്പെടുത്താവുന്ന രണ്ടുപേരാണ് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരന്മാര്‍ വിളിക്കുന്നപോലെ ഇച്ചാക്കയെന്നാണ് ലാലേട്ടനും വിളിക്കാറെന്നു മമ്മൂക്ക തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള തന്‍റെ അടുപ്പത്തെ കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. മോഹന്‍ലാലുമായി അടുത്തബന്ധമുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ കൂടെ ഒരു ചിത്രം പോലും എടുത്തിട്ടില്ല എന്നും ഇച്ചാക്കയുടെ സഹപ്രവര്‍ത്തകനെന്ന ബഹുമാനം അദ്ദേഹത്തിന്റെ എപ്പോഴും നല്‍കാറുണ്ടെന്നും താരം പറഞ്ഞു.

## Article Content

നല്ല സുഹൃത്തുക്കളുടെ പട്ടികയില്‍ നമ്മുക്കെന്നും ഉള്‍പ്പെടുത്താവുന്ന രണ്ടുപേരാണ് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരന്മാര്‍ വിളിക്കുന്നപോലെ ഇച്ചാക്കയെന്നാണ് ലാലേട്ടനും വിളിക്കാറെന്നു മമ്മൂക്ക തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള തന്‍റെ അടുപ്പത്തെ കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. മോഹന്‍ലാലുമായി അടുത്തബന്ധമുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ കൂടെ ഒരു ചിത്രം പോലും എടുത്തിട്ടില്ല എന്നും ഇച്ചാക്കയുടെ സഹപ്രവര്‍ത്തകനെന്ന ബഹുമാനം അദ്ദേഹത്തിന്റെ എപ്പോഴും നല്‍കാറുണ്ടെന്നും താരം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ............ഞാനും ലാലും ഭഗവാന്‍ എന്ന ചിത്രത്തില്‍ ഒരിമിച്ചഭിനയിച്ചിട്ടുണ്ട്.അന്ന് ലാലുമായി കൂടുതല്‍ അടക്കാനും സംസാരിക്കാനും സാധിച്ചിരുന്നു.പക്ഷെ ഇച്ചാക്കയുടെ സഹപ്രവര്‍ത്തകന്‍ എന്ന ബഹുമാനം എപ്പോഴും നല്‍കിയിരുന്നു .അതുകൊണ്ട്തന്നെ ഒരു ഡിസ്റ്റന്‍സ് എപ്പോഴും പാലിച്ചിരുന്നു.മാനസികമായി അല്ല പകരം സാമുഹിക അകലം പോലെ. പ്രായത്തില്‍ ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല പക്ഷെ സഹോദരനോടെന്നുപോലെ ബഹുമാനം ഞാന്‍ നല്‍ക്കുന്നതുകൊണ്ടാവാം ഈ അകലം നമ്മുടെ വീട്ടിലുള്ള ഒരാള്‍ ഇച്ചാക്കയെ ഇച്ചാക്ക എന്ന്‍ വിളിക്കുന്നോരാള്‍ അങ്ങനെയോരാളോട് സെല്‍ഫി എടുക്കട്ടെ എന്ന്‍ ചോദിക്കുന്നത് മോശമല്ലേ...............താരം പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/1308/mammootty-himself-has-openly-said-that-lalettan-calls-mammootty-as-ichakka-as-his-brothers-call-him)