---
title: "#sureshgopi |നടൻ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു "
english_title: "#ActorSureshGopi's daughter #Bhagya is getting #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130612/actorsureshgopis-daughter-bhagya-is-getting-married"
published_at: "2023-07-15T19:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2a39092743_sureshgopi.jpg"
keywords: []
---

# #sureshgopi |നടൻ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു 

> **Lead Summary:** **ച**ലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു.ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ.

## Article Content

**ച**ലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു.ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ.

ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു.മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്.

ഇദ്ദേഹം ബിസിനസുകാരൻ ആണ്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/130612/actorsureshgopis-daughter-bhagya-is-getting-married)