---
title: "#Identity | 'ഐഡൻ്റിറ്റി' എന്ന ഷോർട് ഫിലിം ശ്രദ്ധനേടുന്നു"
english_title: "#Identity #shortfilm #Identity #gaining #attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130557/identity-shortfilm-identity-gaining-attention"
published_at: "2023-07-15T15:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b273b6d6d19_identity.jpg"
keywords: []
---

# #Identity | 'ഐഡൻ്റിറ്റി' എന്ന ഷോർട് ഫിലിം ശ്രദ്ധനേടുന്നു

> **Lead Summary:** ** 'ഐ**ഡൻ്റിറ്റി' എന്ന ഷോർട് ഫിലിം ശ്രദ്ധനേടുന്നു. സത്രീപക്ഷ സിനിമകളും ഷോർട്ട് ഫിലിമുകളും ഒരു പാട് കണ്ടിട്ടുണ്ടെങ്കില്ലം വ്യത്യസ്തമായ സമീപനമാണ് ഐഡൻ്റിറ്റിയെ ശ്രദ്ധേയമാകുന്നത്.

## Article Content

** 'ഐ**ഡൻ്റിറ്റി' എന്ന ഷോർട് ഫിലിം ശ്രദ്ധനേടുന്നു. സത്രീപക്ഷ സിനിമകളും ഷോർട്ട് ഫിലിമുകളും ഒരു പാട് കണ്ടിട്ടുണ്ടെങ്കില്ലം വ്യത്യസ്തമായ സമീപനമാണ് ഐഡൻ്റിറ്റിയെ ശ്രദ്ധേയമാകുന്നത്.

സ്വന്തമായി ഒരു ജോലി എന്ന സ്വപ്നത്തിന് മുന്നെ തന്നെ കുടുംബത്തിൻ്റെ സമ്മർദം മൂലം വിവാഹത്തിലേക്ക് കടക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഇത്.

അവളുടെ അഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നീട് എന്തു സംഭവിച്ചു എന്നതാണ് ഐഡൻ്റിറ്റി പറയുന്നത്.

പ്രശസ്ത സംവിധായകൻ അമൽ നീരദിൻ്റെ കൂടെ അസിസ്റ്റൻ്റ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ഷാരോൺ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അഷ്ബിൻ അംബ്രോസ് ആണ് ക്യാമറ കൈകാര്യം ചെയ്തത് എഡിറ്റിങ്ങ് മനു മധു, അമൃതേഷ് വിജയൻ്റെതാണ് സംഗീതം, പ്രശ്സത പിന്നണി ഗായിക അഭയ ഹിരൺമയി ഐഡൻ്റിറ്റിയിൽ ഒരു ഗാനം ആലപിച്ചിട്ടണ്ട് , യൂടുബ് ചാനൽ ആയ പ്ലർ മിഷൻൻ്റെ ബാനറിൽ ലൂക്ക യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130557/identity-shortfilm-identity-gaining-attention)