logo

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തില്‍ സുന്ദരിയായി പൂര്‍ണിമ ; ചിത്രങ്ങള്‍ കാണാം

Published at Oct 4, 2020 05:30 PM ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തില്‍ സുന്ദരിയായി പൂര്‍ണിമ ; ചിത്രങ്ങള്‍ കാണാം

മലയാളികള്‍ക്ക് എന്നും ഇഷ്ടമുള്ള താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. നടിയെന്നതിലുപരി ഡിസൈനെര്‍ കൂടിയാണ് പൂര്‍ണിമ. പ്രേക്ഷക ശ്രദ്ധ ഏറെ ആകര്‍ഷിക്കുന്ന പൂര്‍ണിമയുടെ "പ്രാണ" എന്ന ഡിസൈനിങ്ങ് സ്റ്റുഡിയോ മലയാളികള്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങള്‍ എന്നും പങ്കുവെയ്ക്കുന്ന താരം കൂടിയാണ് പൂര്‍ണിമ.


പൂര്‍ണിമ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.ഇപ്പോഴിതാ ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ്‌ ചിത്രത്തില്‍ സുന്ദരിയായി നില്‍ക്കുന്ന പൂര്‍ണിമയുടെ ചിത്രമാണ്‌ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.


മക്കളായ പ്രാര്‍ത്ഥനയെയും നക്ഷത്രയെയും ആലിംഗനം ചെയ്തിട്ടുള്ള ചിത്രം കൂടിയാണ് പൂര്‍ണിമ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത് വൈറസ് എന്ന മലയാളചിത്രത്തിലാണ് പൂര്‍ണിമ അവസാനമായി അഭിനയിച്ചത്


Indrajith and Poornima Indrajith have always been a favorite couple of Malayalees

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories