---
title: "#viralvideo | 'തക്കാളിയെ സംരക്ഷിക്കുന്ന മൂർഖൻ';  വീഡിയോ വൈറലാകുന്നു "
english_title: "#cobra #protecting  #tomato  #video #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129948/cobra-protecting-tomato-video-goes-viral"
published_at: "2023-07-13T14:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afbf38e86c2_viral.jpg"
keywords: []
---

# #viralvideo | 'തക്കാളിയെ സംരക്ഷിക്കുന്ന മൂർഖൻ';  വീഡിയോ വൈറലാകുന്നു 

> **Lead Summary:** തക്കാളി ഇപ്പോൾ ഒരു നിധി തന്നെയല്ലേ, അതുകൊണ്ട് അപകടകാരിയായ ഒരു പാമ്പ് അതിനെ സംരക്ഷിക്കുന്നു... കഴിഞ്ഞ ദിവസം മിർസ മുഹമ്മദ് ആരിഫ് എന്നെരാൾ ഒരു വീഡിയോ പങ്കുവെച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതാണ്.

## Article Content

തക്കാളി ഇപ്പോൾ ഒരു നിധി തന്നെയല്ലേ, അതുകൊണ്ട് അപകടകാരിയായ ഒരു പാമ്പ് അതിനെ സംരക്ഷിക്കുന്നു... കഴിഞ്ഞ ദിവസം മിർസ മുഹമ്മദ് ആരിഫ് എന്നെരാൾ ഒരു വീഡിയോ പങ്കുവെച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതാണ്.

സംഭവം വേറൊന്നുമല്ല, സ്നേക്ക് ക്യാച്ചറായ മിർസ മുഹമ്മദ് എത്തുമ്പോൾ മൂർഖൻ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്താണ് പത്തി വിടർത്തി നിന്നിരുന്നത്.

വീഡിയോ കാണുമ്പോൾ തക്കാളി ആരും എടുക്കാതിരിക്കാൻ സംരക്ഷണം ഒരുക്കുന്നത് പോലെ തോന്നിയാലും അത്ഭുതപ്പെടില്ല.

[**https://www.instagram.com/p/CujjSb8oeU5/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CujjSb8oeU5/?utm_source=ig_embed&utm_campaign=embed_video_watch_again)

തക്കാളിയുടെ വില കുതിച്ചതും കൂടെ ചേർത്താണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിടിക്കാൻ ചെല്ലുമ്പോൾ പാമ്പ് ചീറ്റുന്നതും അതിന്റെ ചീറ്റലിന്റെ ശബ്ദവും ഭീതി നിറയ്ക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129948/cobra-protecting-tomato-video-goes-viral)