---
title: "#urfi | കുര്‍കുറെ കഴുകി വൃത്തിയാക്കിയേ കഴിക്കാറുള്ളൂ; ഉര്‍ഫിയുടെ പുതിയ പരീക്ഷണം; വീഡിയോ വൈറൽ"
english_title: "#kurkure #celaning #urfi new #video #viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129740/kurkure-celaning-urfi-new-video-viral"
published_at: "2023-07-12T19:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeb5fd0de48_urfi_2.jpg"
keywords: []
---

# #urfi | കുര്‍കുറെ കഴുകി വൃത്തിയാക്കിയേ കഴിക്കാറുള്ളൂ; ഉര്‍ഫിയുടെ പുതിയ പരീക്ഷണം; വീഡിയോ വൈറൽ

> **Lead Summary:** നടി ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോവും വിവാദമാകാറുണ്ട്. പിസ, ടീ ബാഗ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഉര്‍ഫിയുടെ വസ്ത്ര പരീക്ഷണങ്ങള്‍ എല്ലാം വൈറലായിരുന്നു. ഇപ്പോൾ കുര്‍കുറെ വളരെ വിചിത്രമായി കഴിച്ചു കൊണ്ടാണ് ഉര്‍ഫിയുടെ പരീക്ഷണ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

## Article Content

നടി ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോവും വിവാദമാകാറുണ്ട്. പിസ, ടീ ബാഗ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഉര്‍ഫിയുടെ വസ്ത്ര പരീക്ഷണങ്ങള്‍ എല്ലാം വൈറലായിരുന്നു. ഇപ്പോൾ കുര്‍കുറെ വളരെ വിചിത്രമായി കഴിച്ചു കൊണ്ടാണ് ഉര്‍ഫിയുടെ പരീക്ഷണ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

കുര്‍കുറെ പാക്കറ്റ് പൊട്ടിച്ച് കഴുകി എടുത്താണ് ഉര്‍ഫി കഴിക്കുന്നത്. ”കുട്ടിക്കാലം മുതല്‍ ഇങ്ങനെയാണ് കഴിക്കാറുള്ളത്, കുര്‍കുറെ കഴിക്കാനുള്ള ഏറ്റവും നല്ല രീതി ഇതാണ്” എന്നാണ് വീഡിയോയിൽ ഉര്‍ഫി പറയുന്നത്.

നിരവധി രസകരമായ കമന്റുകളും ഈ വീഡിയോക്ക് ലഭിച്ചിരിക്കുകയാണ് . ‘കുര്‍കുറെ കൊണ്ട് പുതിയ ഔട്ട്ഫിറ്റ് ഉണ്ടാക്കുമെന്നാണ് കരുതിയത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘ഇത് തികച്ചും സ്വീകരിക്കാന്‍ പറ്റാത്ത കാര്യമാണ്’, ‘നിങ്ങളാണോ ലാപ്‌ടോപ് കഴുകി വൃത്തിയാക്കി സീരിയല്‍ നായിക?’, എന്നിങ്ങനെയാണ് ചില കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/129740/kurkure-celaning-urfi-new-video-viral)