ഇപ്പോഴിതാ ടാര്‍സനെ പോലെ തൂങ്ങിയാടുന്ന സായിപല്ലവിയുടെ ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്.ഡാര്‍വിന്റെ സിദ്ധാന്തം തെളിയിക്കുന്നു (proving darwin's theory of evolution) എന്ന അടികുറിപ്പോടെയാണ് താരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. കമന്റുകളുമായി നിരവധി ആരാധകര്‍ ആണ് എത്തിയത്.
തെലുങ്ക് സിനിമ ആണെങ്കിലും സായി പല്ലവി ,വരുണ്‍ തേജ് തുടങ്ങിയവര്‍ ആഭിനയിച്ച "ഫിദ" മലയാളികളുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്
sai-pallavi-made-her-malayalam-debut-as-malar-miss-in-the-movie-premam-directed-by-alphonse-putran