---
title: "തനിമയിൽ മുണ്ടും ബ്ലൗസിലും, അതി സുന്ദരിയായായി താരം"
english_title: "Arya's pictures are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/12847/aryas-pictures-are-going-viral-on-social-media"
published_at: "2021-11-26T09:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0554311448_.jpg"
keywords: []
---

# തനിമയിൽ മുണ്ടും ബ്ലൗസിലും, അതി സുന്ദരിയായായി താരം

> **Lead Summary:** നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിനെ അനുസ്മരിപ്പിക്കും രീതിയിലാണ് ആര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ .ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ സ്വീകാരിത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരള തനിമയിൽ മുണ്ടും ബ്ലൗസിലും അതി സുന്ദരിയായാണ് ആര്യ ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്.

## Article Content

നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിനെ അനുസ്മരിപ്പിക്കും രീതിയിലാണ് ആര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ .ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ സ്വീകാരിത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരള തനിമയിൽ മുണ്ടും ബ്ലൗസിലും അതി സുന്ദരിയായാണ് ആര്യ ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്.

ദിനംപ്രതി എത്രയധികം ഫോട്ടോഷൂട്ട് ചിത്രങ്ങലാണ് നാം ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വിരലോടിക്കുമ്പോൾ കാന്നുന്നത്. ഇന്ന് നിരവധി കേരളത്തിലെ മോഡലുകൾ മോഡലിങ് രംഗത്ത് സജീവമാണ്.

ഗ്ലാമർ കാണിക്കുന്ന കാര്യത്തിലും മലയാളി മോഡലുകൾ പിന്നോട്ടല്ല എന്നതാണ് സത്യം. മോഡലിങ് മേഖലയിൽ മാത്രമല്ല വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുടെ കാര്യമാ യാലും വളരെ വലിയ മാറ്റം തന്നെയാണ് ഉണ്ടായത്.

ഇന്ന് ഒരു ലിപ് ലോക്ക് സീൻ ഇല്ലാത്ത വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ കുറവാണ് എന്നതാണ് സത്യം. വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നതും വിവാദ മാകുന്നതുമായ കാഴ്ചകൾ നമ്മൾ കണ്ടു മടുത്ത കാഴ്ചകളാണ് എന്തായാലും ആര്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/12847/aryas-pictures-are-going-viral-on-social-media)