---
title: " മകള്‍ക്കൊപ്പം "ഒരു യാത്ര നടത്തി ......" ശോഭന ; ചിത്രങ്ങള്‍ ഏറ്റടുത്ത് ആരാധകര്‍ "
english_title: "Shobhana is spending the holidays with her daughter Ananthanarayani on the beach"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1282/shobhana-is-spending-the-holidays-with-her-daughter-ananthanarayani-on-the-beach"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f78307934d12_shobana.jpg"
keywords: []
---

#  മകള്‍ക്കൊപ്പം "ഒരു യാത്ര നടത്തി ......" ശോഭന ; ചിത്രങ്ങള്‍ ഏറ്റടുത്ത് ആരാധകര്‍ 

> **Lead Summary:** മലയാളികള്‍ക്ക് എന്നും പ്രിയമുള്ള നടിയാണ് ശോഭന.ഏപ്രില്‍ പതിനെട്ടു എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭന വരനെ ആവശ്യമുണ്ട് ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ കടൽതീരത്ത് മകൾ അനന്തനാരായണിക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ശോഭനയുടെ ചിത്രമാണ്‌ ആരാധകര്‍ ഏറ്റടുത്തിരിക്കുന്നത്. ചിത്രങ്ങളോടപ്പം ശോഭനയുടെ വാക്കുകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘ഒരു യാത്ര നടത്തി..ഇൻസ്റ്റഗ്രാമിൽ സജീവമായതിൽ സന്തോഷമുണ്ട് … ഞാൻ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മലയാളം ഫോണ്ടിൽ എങ്ങനെ മറുപടി നൽകണമെന്ന് പഠിക്കേണ്ടതുണ്ട്’.-ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

## Article Content

മലയാളികള്‍ക്ക് എന്നും പ്രിയമുള്ള നടിയാണ് ശോഭന.ഏപ്രില്‍ പതിനെട്ടു എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭന വരനെ ആവശ്യമുണ്ട് ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ കടൽതീരത്ത് മകൾ അനന്തനാരായണിക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ശോഭനയുടെ ചിത്രമാണ്‌ ആരാധകര്‍ ഏറ്റടുത്തിരിക്കുന്നത്. ചിത്രങ്ങളോടപ്പം ശോഭനയുടെ വാക്കുകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘ഒരു യാത്ര നടത്തി..ഇൻസ്റ്റഗ്രാമിൽ സജീവമായതിൽ സന്തോഷമുണ്ട് … ഞാൻ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മലയാളം ഫോണ്ടിൽ എങ്ങനെ മറുപടി നൽകണമെന്ന് പഠിക്കേണ്ടതുണ്ട്’.-ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആരാധകരുടെ ചോദ്യങ്ങൾക്ക് കമന്റുകളിലൂടെ താരം മറുപടിയും നൽകിയിരുന്നു. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ ഇതൊക്കേ അറിയാനാണ് ആരാധകര്‍ക്ക് തിടുക്കം. മകളെ പൊതുവേദിയിൽ ശോഭന ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ല

### Related Links & Sources
- [Original Story Source](https://moviemax.in/news/1282/shobhana-is-spending-the-holidays-with-her-daughter-ananthanarayani-on-the-beach)