---
title: "ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ചു അഞ്ജലി"
english_title: "Anjali announces new news in life, Malayalees with best wishes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12787/anjali-announces-new-news-in-life-malayalees-with-best-wishes"
published_at: "2021-11-25T19:40:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f9983e9f72_anjali.jpg"
keywords: []
---

# ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ചു അഞ്ജലി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗോപിക അനിൽ. ടെലിവിഷൻ മേഖലയിലൂടെ ആട് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ആണ് സാന്ത്വനം. ഇതിലെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് അഞ്ജലി. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക ആണ്. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗോപിക അനിൽ. ടെലിവിഷൻ മേഖലയിലൂടെ ആട് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ആണ് സാന്ത്വനം. ഇതിലെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് അഞ്ജലി. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക ആണ്. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്.

ഗോപികയുടെ അച്ഛനും അമ്മയും ആണ് ചിത്രങ്ങളിൽ ഉള്ളത്. ഇവർക്ക് പുറമേ ഗോപികയുടെ ചേച്ചിയും ഉണ്ട്. ഇന്ന് ഇവരുടെ ജീവിതത്തിലെ വിശേഷപ്പെട്ട ഒരു ദിവസമാണ്.

അച്ഛൻറെയും അമ്മയുടെയും വിവാഹ വാർഷികമാണ് ഇന്ന്. അത് ഗംഭീരമായിത്തന്നെ ഇവർ ആഘോഷിക്കുകയും. വിവാഹ വാർഷിക ആഘോഷ ചിത്രങ്ങളാണ് ഗോപിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് ആശംസകളുമായി എത്തുന്നത്. അതേസമയം സാന്ത്വനം എന്ന പരമ്പര ഓരോ ആഴ്ചയും ജനപ്രിയത വർദ്ധിപ്പിച്ചുകൊണ്ട് വരികയാണ്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ആണ് ഇപ്പോൾ ഈ പരമ്പര. പണ്ട് കുടുംബ വിളക്ക് ആയിരുന്നു ഒന്നാം സ്ഥാനത്ത്. അതിനെ പിന്തള്ളിക്കൊണ്ട് ആണ് ഇപ്പോൾ സാന്ത്വനം ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12787/anjali-announces-new-news-in-life-malayalees-with-best-wishes)