തോക്ക് പിടിച്ചുനില്‍ക്കുന്ന ആള്‍ക്ക് ജന്മദിനാശംസകള്‍

തോക്ക് പിടിച്ചുനില്‍ക്കുന്ന ആള്‍ക്ക് ജന്മദിനാശംസകള്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരനാണ് രമേഷ് പിഷാരടി.കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പിഷാരടിക്ക് പ്രത്യേക കഴിവ് തന്നെയാണ് .ധര്‍മജന്‍ പിഷാരടി ജോഡികള്‍ സ്റ്റേജ് ഷോകളില്‍ തിളങ്ങാരുണ്ട് . രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടി തോക്ക് പിടിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. ഗായിക രഞ്‍ജിനി ജോസ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഇങ്ങനെ ഒരു സുദിനത്തിന് ഉപകരിക്കും എന്ന് സ്വപ്‍നേന നിരീച്ചില്ല്യ. പടത്തില്‍ തോക്ക് പിടിച്ചുനില്‍ക്കുന്ന ആള്‍ക്ക് ജന്മദിനാശംസകള്‍ എന്നും രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് രമേഷ് പിഷാരടി. ഒട്ടേറെ സ്റ്റേജ് ഷോകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും രമേഷ് പിഷാരടി ഭാഗമായിട്ടുണ്ട്. പഞ്ചവര്‍ണ്ണതത്ത, ഗന്ധര്‍വൻ എന്നീ സിനിമകള്‍ സംവിധാനം ചെയ്‍തു.

Ramesh Pisharody is an artist who came to cinema through mimicry. Ramesh Pisharody has been a part of many stage shows and television programs

Next TV

Related Stories
ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

Oct 13, 2025 12:55 PM

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ...

Read More >>
'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

Oct 12, 2025 02:21 PM

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ...

Read More >>
'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

Oct 12, 2025 12:00 PM

'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ...

Read More >>
'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി

Oct 10, 2025 04:20 PM

'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി

'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി...

Read More >>
കാറ്ററിം​ഗ് ജോലിക്ക് ഇറങ്ങി മകൻ, കഷ്ടപ്പാടും ബുദ്ധിമുട്ടും കുറച്ചൊക്കെ അറിയണം; മകനെ കുറിച്ച് ബീന ആന്റണി

Oct 10, 2025 03:00 PM

കാറ്ററിം​ഗ് ജോലിക്ക് ഇറങ്ങി മകൻ, കഷ്ടപ്പാടും ബുദ്ധിമുട്ടും കുറച്ചൊക്കെ അറിയണം; മകനെ കുറിച്ച് ബീന ആന്റണി

കാറ്ററിം​ഗ് ജോലിക്ക് ഇറങ്ങി മകൻ, കഷ്ടപ്പാടും ബുദ്ധിമുട്ടും കുറച്ചൊക്കെ അറിയണം; മകനെ കുറിച്ച് ബീന...

Read More >>
ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?

Oct 9, 2025 04:05 PM

ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?

ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall