---
title: "#akhilmarar | ജന്മനാട്ടിൽ മാരാർക്ക് വൻവരവേൽപ്, കപ്പുമായി കാറിന് മുകളിൽ താരം"
english_title: "#akhilmarar #BiggBossMalayalam #Season5 #titlewinner #AkhilMarar #gran welcome #hometown."
publisher: "moviemax.in"
canonical_url: "https://moviemax.in/news/127488/akhilmarar-biggbossmalayalam-season5-titlewinner-akhilmarar-gran-welcome-hometown"
published_at: "2023-07-04T21:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a43c5c3c248_akhil.jpg"
keywords: []
---

# #akhilmarar | ജന്മനാട്ടിൽ മാരാർക്ക് വൻവരവേൽപ്, കപ്പുമായി കാറിന് മുകളിൽ താരം

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ അഖിൽ മാരാർക്ക് ​ഗംഭീര വരവേൽപ് നൽകി ജന്മനാട്.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ അഖിൽ മാരാർക്ക് ​ഗംഭീര വരവേൽപ് നൽകി ജന്മനാട്.

കൊല്ലത്ത് എത്തിയ മാരാരെ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അഖിൽ സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരുടെയും നാട്ടുകാരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

തന്റെ നാട്ടുകാരെ കാറിന് മുകളിൽ കപ്പുമായി കയറി നിന്ന് അഭിസംബോധന ചെയ്യുന്ന അഖിലിനെയും വീഡിയോയിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/127488/akhilmarar-biggbossmalayalam-season5-titlewinner-akhilmarar-gran-welcome-hometown)