---
title: "ഹന്‍സികയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം "
english_title: " The star's family is celebrating the birthday of their younger sister Hansika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1273/the-stars-family-is-celebrating-the-birthday-of-their-younger-sister-hansika"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f758be35c90e_hansika 2.jpg"
keywords: []
---

# ഹന്‍സികയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം 

> **Lead Summary:** മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിന്‍റെ നാല് മക്കളും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് .ലുക്ക എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി അഹാന മാറിയിരുന്നു . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റേതായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കല്‍ ഉണ്ട് ഈയിടെ ചില വിവാദങ്ങളിലും താരം പെട്ടിരുന്നു .

## Article Content

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിന്‍റെ നാല് മക്കളും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് .ലുക്ക എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി അഹാന മാറിയിരുന്നു . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റേതായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കല്‍ ഉണ്ട് ഈയിടെ ചില വിവാദങ്ങളിലും താരം പെട്ടിരുന്നു .

ഇപ്പോളിതാ ഇളയ സഹോദരി ഹന്സികയുടെ പിറന്നാള്‍ ആഘോഷമാക്കിയിരുക്കുകയാണ് താരകുടുംബം .ഇന്നലെയായിരുന്നു ഹന്‍സികയുടെ പിറന്നാള്‍ .ടോവിനോ നായകനായ ലൂക്ക സിനിമയില്‍ അഹാനയുടെ ബാല്യകാലറോള്‍ അഭിനയിച്ചത് ഹന്‍സിക ആയിരുന്നു . ഹന്‍സികയുടെ പതിനഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് .ഹന്‍സികക്കായി 

### Related Links & Sources
- [Original Story Source](https://moviemax.in/news/1273/the-stars-family-is-celebrating-the-birthday-of-their-younger-sister-hansika)