സ്നേഹ റെഡ്ഡിക്ക് സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ

സ്നേഹ റെഡ്ഡിക്ക് സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ
Oct 4, 2021 09:49 PM | By Truevision Admin

ഭാര്യ സ്നേഹ റെഡ്ഡിക്ക് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ. സ്നേഹ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം താരം പ്രേക്ഷകർക്കായി പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ഇനിയും ഇതുപോലുള്ള ദിവസങ്ങൾ ഒരുമിച്ച് ആഘോഷിക്കണമെന്നും അല്ലു സ്നേഹയോട് പറഞ്ഞു .

2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അയാനും അർഹയും. ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച അല വൈകുന്തപുരംലോ എന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം .

Content Highlight: Allu Arjun's last film was Ala Vaikunthapuramlo directed by trivikram srinivas

Next TV

Related Stories
എനിക്ക് ഒന്നിലധികം പങ്കാളികളുണ്ട്, പക്ഷേ അതൊന്നും കാഷ്വൽ അല്ല; തുറന്നുപറച്ചിലുമായി 'സന്തോഷ്' താരം ഷഹാന ഗോസ്വാമി

Jun 1, 2026 12:17 PM

എനിക്ക് ഒന്നിലധികം പങ്കാളികളുണ്ട്, പക്ഷേ അതൊന്നും കാഷ്വൽ അല്ല; തുറന്നുപറച്ചിലുമായി 'സന്തോഷ്' താരം ഷഹാന ഗോസ്വാമി

എനിക്ക് ഒന്നിലധികം പങ്കാളികളുണ്ട്, പക്ഷേ അതൊന്നും കാഷ്വൽ അല്ല; തുറന്നുപറച്ചിലുമായി 'സന്തോഷ്' താരം ഷഹാന...

Read More >>
'മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല'; ട്രോളുകൾക്ക് പിന്നാലെ തുറന്നുപറഞ്ഞ് ജാൻവി കപൂർ

May 30, 2026 02:27 PM

'മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല'; ട്രോളുകൾക്ക് പിന്നാലെ തുറന്നുപറഞ്ഞ് ജാൻവി കപൂർ

മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല തുറന്നുപറഞ്ഞ് ജാൻവി...

Read More >>
'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ ധൂപിയ

May 30, 2026 09:14 AM

'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ ധൂപിയ

'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ...

Read More >>
രൺവീർ സിങ്ങിനെതിരെയുള്ള വിലക്ക് ഗൂഢാലോചന; പിന്തുണയുമായി ശോഭ ഡേ, നടന്റെ മൗനം ബുദ്ധിപരമെന്ന് വിലയിരുത്തൽ

May 29, 2026 03:50 PM

രൺവീർ സിങ്ങിനെതിരെയുള്ള വിലക്ക് ഗൂഢാലോചന; പിന്തുണയുമായി ശോഭ ഡേ, നടന്റെ മൗനം ബുദ്ധിപരമെന്ന് വിലയിരുത്തൽ

രൺവീർ സിങ്ങിനെതിരെയുള്ള വിലക്ക് ഗൂഢാലോചന; പിന്തുണയുമായി ശോഭ ഡേ, നടന്റെ മൗനം ബുദ്ധിപരമെന്ന്...

Read More >>
Top Stories

News Roundup

GCC News