---
title: "#akhilmarar | വെറും മിനിറ്റുകൾ കൊണ്ട് അഖിൽ മാരാരായി മാറി പെൺകുട്ടി, വീഡിയോ"
english_title: "Viral video of girl who changed Akhil Marara in mere minutes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125843/viral-video-of-girl-who-changed-akhil-marara-in-mere-minutes"
published_at: "2023-06-29T10:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d10b8a2e01_akhil.jpg"
keywords: []
---

# #akhilmarar | വെറും മിനിറ്റുകൾ കൊണ്ട് അഖിൽ മാരാരായി മാറി പെൺകുട്ടി, വീഡിയോ

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസണിൽ ഇപ്പോൾ പാറയിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥി അഖിൽ മാരാർ ആണ്. വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ ഇദ്ദേഹം തന്നെ കപ്പ് അടിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനി കേവലം ദിവസങ്ങൾ മാത്രമാണ് ഫൈനൽ എപ്പിസോഡിലേക്ക് ഉള്ളത്.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസണിൽ ഇപ്പോൾ പാറയിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥി അഖിൽ മാരാർ ആണ്. വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ ഇദ്ദേഹം തന്നെ കപ്പ് അടിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനി കേവലം ദിവസങ്ങൾ മാത്രമാണ് ഫൈനൽ എപ്പിസോഡിലേക്ക് ഉള്ളത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കോട്ടത്തല കതിരവൻ എന്ന പേജിൽ ആണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

**

മിനിറ്റുകൾ കൊണ്ടാണ് ഒരു പെൺകുട്ടി അഖില്‍ മാരാറായി മാറുന്നത്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് മേക്കപ്പിട്ട് പ്രേക്ഷകരുടെ കൺമുന്നിൽ ആണ് നിമിഷ നേരം കൊണ്ട് ഈ പെൺകുട്ടി അഖിൽ മാരാറായി മാറുന്നത്.

അതേസമയം നിരവധി ആളുകൾ ആണ് ഈ പെൺകുട്ടിയെ ഇപ്പോൾ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. മേക്കപ്പിന്റെ പവർ ഇപ്പോഴാണ് ശരിക്കും മനസ്സിലാവുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. സമയം ഇത്തരത്തിൽ നിരവധി ആരാധകർ ആണ് അഖിലിന് ഉള്ളത്.

എല്ലാം വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത് താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി അഖിൽ അണ് എന്നാണ്.

[https://youtu.be/5z8Zo09iH5I**](https://youtu.be/5z8Zo09iH5I)

അതേസമയം ഇപ്പോൾ ഫൈനലിൽ പങ്കെടുക്കുവാൻ എല്ലാവരും മുംബൈയിലേക്ക് തിരിച്ചിരിക്കുകയാണ്. സാഗർ സൂര്യ അടക്കമുള്ളവർ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. വനംവകുപ്പിലും പോലീസിലും ഇദ്ദേഹത്തിന് ജോലി ലഭിച്ചിരുന്നു. എങ്കിലും അത് വേണ്ടെന്നുവച്ചു ഇടയ്ക്ക് കൃഷിയിലേക്ക് തിരിയുകയായിരുന്നു. അങ്ങനെയാണ് പിന്നീട് എഴുത്തിന്റെയും സിനിമയുടെയും വഴിയിലേക്ക് ഇദ്ദേഹം എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125843/viral-video-of-girl-who-changed-akhil-marara-in-mere-minutes)