സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍

സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍
Oct 4, 2021 09:49 PM | By Truevision Admin

ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന കുറിപ്പുകള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത് . വിജയ്‌ പി നായരുടെ വിവാദത്തിന് ശേഷം ഫെമിനിസ്റ്റുകളെ എതിര്‍ത്ത് സോഷ്യല്‍മീഡിയയില്‍ കുറെപേര്‍ രംഗത്തെത്തിയിരുന്നു .സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ഇതിനു മറുപടി ആയാണ് താരം രംഗത്ത് വന്നത്.  'അതെ ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല. ഞങ്ങള്‍ സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ. അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍'- റിമ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് .

വിജയ്‌ പി നായര്‍ എന്നൊരാള്‍ സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോയില്‍ എത്തിയതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത് . പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ്‌ പി നായരെ മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായി. ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നതിനെ മുഖ്യമന്ത്രിയും രംഗത്തെത്തി

After the Vijay P Nair controversy, a number of people took to social media to oppose feminists

Next TV

Related Stories
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'

Feb 12, 2026 11:25 PM

കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'

കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി...

Read More >>
പമ്പയിലെ സിനിമ ചിത്രീകരണം: 'അബദ്ധം പറ്റി', സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Feb 12, 2026 04:46 PM

പമ്പയിലെ സിനിമ ചിത്രീകരണം: 'അബദ്ധം പറ്റി', സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

പമ്പയിൽ അനുമതി ഇല്ലാതെ സിനിമ ചിത്രീകരിച്ചു , സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
ഫാമിലി എന്റെർറ്റൈനെർ 'സുഖമാണോ സുഖമാണ്' ന്റെ പ്രീ റിലീസ് ടീസർ പുറത്ത്; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

Feb 12, 2026 02:16 PM

ഫാമിലി എന്റെർറ്റൈനെർ 'സുഖമാണോ സുഖമാണ്' ന്റെ പ്രീ റിലീസ് ടീസർ പുറത്ത്; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

'സുഖമാണോ സുഖമാണ്' ന്റെ പ്രീ റിലീസ് ടീസർ പുറത്ത്; ചിത്രം നാളെ മുതൽ...

Read More >>
Top Stories