"ഹരാമി " ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Oct 4, 2021 09:49 PM | By Truevision Admin

ശ്യാം മദിരാജു ഇമ്രാൻ ഹാഷ്‍മി പ്രധാന കഥാപാത്രമാക്കി ശ്യാം മദിരാജു സംവിധാനം ചെയ്യുന്ന സിനിമയാണ് "ഹരാമി " . ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി . ക്രൂരനായ ക്രിമിനലായാണ് ഇമ്രാൻ ഹാഷ്‍മി ചിത്രത്തില്‍ വേഷമിടുന്നത് . ജീവിക്കാൻ വേണ്ടിയുള്ള പണം കണ്ടെത്താൻ ഒരുകൂട്ടം അനാഥരായ കുട്ടികള്‍ പോക്കറ്റടിക്കുന്നു. അവരെ നയിക്കുന്ന നേതാവാണ് ഇമ്രാൻ ഹാഷ്‍മി എത്തുന്നതും ആണ് ചിടത്തിന്റെ പ്രമേയം .


ക്രൂരനായ കഥാപാത്രം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. മിഡില്‍ ക്ലാസുകാരനായ ഒരാളില്‍ നിന്ന് കുട്ടികള്‍ പണം മോഷ്‍ടിക്കുന്നു. അയാള്‍ ആത്മഹത്യ ചെയ്യുന്നു. കുറ്റകൃത്യം ചെയ്‍ത ആണ്‍കുട്ടി മോഷ്‍ടിക്കപ്പെട്ട ആളുടെ മകളെ കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്.

Imran Hashmi plays a brutal criminal in the film

Next TV

Related Stories
ഇസ്രായേലിനെ പിണക്കാനാവില്ല; ഗസ്സയിലെ പിഞ്ചുബാലികയുടെ കഥ പറയുന്ന ചിത്രത്തിന് ഇന്ത്യയിൽ വിലക്ക്

Mar 21, 2026 02:03 PM

ഇസ്രായേലിനെ പിണക്കാനാവില്ല; ഗസ്സയിലെ പിഞ്ചുബാലികയുടെ കഥ പറയുന്ന ചിത്രത്തിന് ഇന്ത്യയിൽ വിലക്ക്

ഗസ്സയിലെ പിഞ്ചുബാലികയുടെ കഥ പറയുന്ന ചിത്രത്തിന് ഇന്ത്യയിൽ...

Read More >>
ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ്  അന്തരിച്ചു

Mar 21, 2026 08:25 AM

ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് അന്തരിച്ചു

ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് ...

Read More >>
ധുരന്ധർ 2 ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിനം നേടിയത് നൂറ് കോടിയിലധികം

Mar 19, 2026 11:14 PM

ധുരന്ധർ 2 ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിനം നേടിയത് നൂറ് കോടിയിലധികം

ധുരന്ധർ 2 ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിനം നേടിയത് നൂറ്...

Read More >>
Top Stories










News Roundup