ഷൂട്ട്‌മോഡ് ഓണ്‍ എല്ലാദിവസവും ഉത്സാഹത്തോടെയിരിക്കുക

ഷൂട്ട്‌മോഡ് ഓണ്‍  എല്ലാദിവസവും ഉത്സാഹത്തോടെയിരിക്കുക
Oct 4, 2021 09:49 PM | By Truevision Admin

'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ജൂഹി റുസ്തഗി. താരം ഉപ്പും മുളകില്‍നിന്ന് പിന്മാറിയെങ്കിലും സോഷ്യല്‍മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ആരാധകര്‍ കമന്റായി ചേര്‍ക്കുന്നത് ഉപ്പും മുളകിലേക്കും തിരിച്ചെത്താനും, തങ്ങളൊരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ്.ഉപ്പും മുളകില്‍നിന്ന് വിവാഹം കഴിഞ്ഞ് പോകുന്ന ലച്ചു പരമ്പരയില്‍നിന്ന് നേരിട്ട് പിന്മാറുകയാണുണ്ടായത്. പരമ്പരയിലെ വിവാഹം ശരിക്കുള്ളതായിരുന്നുവെന്നുള്ള സോഷ്യല്‍മീഡിയാ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായും ജൂഹി എത്തിയിരുന്നു.


ഇപ്പോളിതാ കുറച്ചധികം കാലത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായെത്തിയിരിക്കുകയാണ് ജൂഹി.'എല്ലാദിവസവും ഉത്സാഹത്തോടെയിരിക്കുക' എന്ന ക്യാപ്ഷനോടെയാണ് ജൂഹി തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പംതന്നെ ഷൂട്ട്‌മോഡ് ഓണ്‍ എന്ന ഹാഷ്‍ടാഗ് നല്‍കിയതാണ് ആരാധകര്‍ക്ക് സംശയങ്ങള്‍ നല്‍കിയത്. ജൂഹി അഭിനയത്തിലേക്ക് തിരിച്ചുവരികയാണോയെന്നാണ് ആരാധകരുടെ ആകാംക്ഷ.


അടുത്തിടെ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച ജൂഹി റോവിനുമായി ബ്രേക്കപ്പായോ എന്നായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍നിന്ന് ഇരുവരും നീക്കംചെയ്തതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണം. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രതികരിക്കാതിരുന്ന ജൂഹി, ഇരുവരും ഒന്നിച്ചുള്ള പുതിയ യാത്രയുടെ പ്രൊമോ പങ്കുവച്ചുകൊണ്ടാണ് മറുപടി നല്‍കിയത്.

Fans are commenting on all the posts on social media to get back to the salt and pepper and say they miss a lot

Next TV

Related Stories
'നീ വന്നതോടെ സന്തോഷത്തിന് പുതിയ അർത്ഥമുണ്ടായി';ഗോപികയ്ക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസകളുമായി ജി.പി

Apr 28, 2026 03:26 PM

'നീ വന്നതോടെ സന്തോഷത്തിന് പുതിയ അർത്ഥമുണ്ടായി';ഗോപികയ്ക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസകളുമായി ജി.പി

'നീ വന്നതോടെ സന്തോഷത്തിന് പുതിയ അർത്ഥമുണ്ടായി'; ഗോപികയ്ക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസകളുമായി...

Read More >>
ആ വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, തെളിവുകൾ എന്റെ കയ്യിലുണ്ട് ;വൈറലായി  ഫിറോസ് ഖാന്റെ  പുതിയ വീഡിയോ

Apr 28, 2026 02:31 PM

ആ വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, തെളിവുകൾ എന്റെ കയ്യിലുണ്ട് ;വൈറലായി ഫിറോസ് ഖാന്റെ പുതിയ വീഡിയോ

ആ വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, തെളിവുകൾ എന്റെ കയ്യിലുണ്ട് ;വൈറലായി ഫിറോസ് ഖാന്റെ പുതിയ...

Read More >>
'ഒരു അനുജനെയും അനുജത്തിയെയും കിട്ടി, ഇഷ്ടം മാത്രം'; ഹൃദയസ്പർശിയായ കുറിപ്പുമായി ആൻമരിയ

Apr 27, 2026 03:54 PM

'ഒരു അനുജനെയും അനുജത്തിയെയും കിട്ടി, ഇഷ്ടം മാത്രം'; ഹൃദയസ്പർശിയായ കുറിപ്പുമായി ആൻമരിയ

'ഒരു അനുജനെയും അനുജത്തിയെയും കിട്ടി, ഇഷ്ടം മാത്രം'; ഹൃദയസ്പർശിയായ കുറിപ്പുമായി...

Read More >>
ഷിയാസ് കരീമിനെതിരെ ലൈംഗിക - സാമ്പത്തിക തട്ടിപ്പ് പരാതിയുമായി യുവതി

Apr 27, 2026 12:39 PM

ഷിയാസ് കരീമിനെതിരെ ലൈംഗിക - സാമ്പത്തിക തട്ടിപ്പ് പരാതിയുമായി യുവതി

ഷിയാസ് കരീമിനെതിരെ ലൈംഗിക - സാമ്പത്തിക തട്ടിപ്പ് പരാതിയുമായി...

Read More >>
Top Stories