---
title: "#kollam sudhi | 'സുധി കുട്ടൻ കൂടെയില്ല എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല'; രേണുവിന്റെ പോസ്റ്റ് വൈറൽ "
english_title: "kollam sudhi Late actor Sudhi's wife Renu's post is getting noticed now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125283/late-actor-sudhis-wife-renus-post-is-getting-noticed-now"
published_at: "2023-06-26T21:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499bc89871c0_kollamsudhi.jpg"
keywords: []
---

# #kollam sudhi | 'സുധി കുട്ടൻ കൂടെയില്ല എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല'; രേണുവിന്റെ പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഇപ്പോഴും സുധിയുടെ മരണം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ഇപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യ രേണുവിന്റെ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഇപ്പോഴും സുധിയുടെ മരണം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ഇപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യ രേണുവിന്റെ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

സുധി കുട്ടൻ കൂടെയില്ല എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് ഇവർ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

> “ഉള്ളിൽ പിടയുന്ന നൊമ്പരം ഒതുക്കി നിൻ പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം ഇടാൻ പോലും ആകാതെ, എൻറെ ചങ്ക് തകർന്നല്ലോ” – ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളിൽ എഴുതിയത്.

നിരവധി ആളുകൾ ആണ് ഇവരെ സമാധാനിപ്പിച്ചുകൊണ്ട് കമൻറ് ബോക്സിൽ എത്തുന്നത്. കുട്ടികളെ വളരെ നന്നായി നോക്കണം എന്നും അത് കാണുമ്പോൾ സുധി ചേട്ടന് ഒത്തിരി സന്തോഷം ആണ് ഇപ്പോൾ ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125283/late-actor-sudhis-wife-renus-post-is-getting-noticed-now)