---
title: "ആക്ഷൻ ഹിറോ അര്‍ജുന്റെ മകള്‍ വിവാഹിതയാവുന്നു; വരൻ യുവ നടൻ "
english_title: "Action hero Arjun's daughter gets married; The groom is a young actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125028/action-hero-arjuns-daughter-gets-married-the-groom-is-a-young-actor"
published_at: "2023-06-25T22:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498765eb76fb_arjundaughter.jpg"
keywords: []
---

# ആക്ഷൻ ഹിറോ അര്‍ജുന്റെ മകള്‍ വിവാഹിതയാവുന്നു; വരൻ യുവ നടൻ 

> **Lead Summary:** ** **ആക്ഷൻ ഹിറോ അര്‍ജുന്റെ മകള്‍ വിവാഹത്തിന് തയ്യാറാകുന്നു. നടൻ ഉമാപതി രാമയ്യയാണ് വരൻ. കൊമേഡിയൻ നടനായ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ.

## Article Content

** **ആക്ഷൻ ഹിറോ അര്‍ജുന്റെ മകള്‍ വിവാഹത്തിന് തയ്യാറാകുന്നു. നടൻ ഉമാപതി രാമയ്യയാണ് വരൻ. കൊമേഡിയൻ നടനായ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ.

കുറച്ചുകാലം പ്രണയത്തിലായിരുന്നു ഇരുവരും ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങുന്നത് കുടുംബത്തിന്റെ ആശിര്‍വാദത്തോടെയാണ്.

'പട്ടത്ത് യാനൈ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. വിശാല്‍ നായകനായ ചിത്രത്തില്‍ നായികയായിട്ട് തന്നെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. ഭൂപതി പാണ്ഡ്യനാണ് ചിത്രത്തിന്റെ സംവിധായകൻ. 'ഐശ്വര്യ' എന്ന പേരുള്ള ഒരു കഥാപാത്രമായിട്ടാണ് അവര്‍ വേഷമിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125028/action-hero-arjuns-daughter-gets-married-the-groom-is-a-young-actor)