---
title: "നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്"
english_title: "Actor Prithviraj injured during movie shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125026/actor-prithviraj-injured-during-movie-shooting"
published_at: "2023-06-25T22:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498720e84ca9_prithviraj.jpg"
keywords: []
---

# നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്

> **Lead Summary:** ** **നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

## Article Content

** **നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് നാളെ ശസ്ത്രക്രിയ നടത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/125026/actor-prithviraj-injured-during-movie-shooting)