---
title: "അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍"
english_title: "Mohanlal greets Amritanandamayi by sharing an artwork with his picture on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1245/mohanlal-greets-amritanandamayi-by-sharing-an-artwork-with-his-picture-on-social-media"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f70235ef2608_MOHANLAL.jpg"
keywords: []
---

# അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍

> **Lead Summary:** 'അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍'......മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്‍ത ഒരു കലാവസ്തു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത് .മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

## Article Content

'അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍'......മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്‍ത ഒരു കലാവസ്തു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത് .മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

അമൃതാനന്ദമയിയെ മഠത്തിലെത്തി പലപ്പോഴും നേരില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ഇപ്രാവശ്യം ആഘോഷങ്ങളില്ലാതെയാണ് കടന്നുപോകുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് അഞ്ചിന് ശേഷം ആരെയും അമൃതാനന്ദമയീ മഠത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.അതേസമയം ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്‍റെ ചിത്രീകരണത്ത തിരക്കുകളിലാണ് അദ്ദേഹം . വെള്ളിയാഴ്ചയാണ് മോഹന്‍ലാല്‍ ഗ്രൂപ്പില്‍ ഭാഗമായത് . കര്‍ശനമായ കൊവിഡ് മുന്‍കരുതലുകളോടെയാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/1245/mohanlal-greets-amritanandamayi-by-sharing-an-artwork-with-his-picture-on-social-media)