---
title: "അന്ന് പുലി വേഷത്തിൽ ഞെട്ടിച്ചു ,  ഇന്ന് കുളി സീനിനിട്ട്  ഞെട്ടിക്കുന്നു , കുളി സീന്‍ വീഡിയോ വൈറൽ"
english_title: "Now Parvathy's new photo shoot video has gone viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/12442/now-parvathys-new-photo-shoot-video-has-gone-viral-on-social-media"
published_at: "2021-11-23T22:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619d1aa77745e_.jpg"
keywords: []
---

# അന്ന് പുലി വേഷത്തിൽ ഞെട്ടിച്ചു ,  ഇന്ന് കുളി സീനിനിട്ട്  ഞെട്ടിക്കുന്നു , കുളി സീന്‍ വീഡിയോ വൈറൽ

> **Lead Summary:** പുലി വേഷത്തിൽ എത്തി മലയാളികളെ വിസ്മയിപ്പിച്ച താരമാണ് പാർവതി. പുലി വേഷത്തിൽ തകർന്നാടിയ ആ പെൺ പുലി സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു.

## Article Content

പുലി വേഷത്തിൽ എത്തി മലയാളികളെ വിസ്മയിപ്പിച്ച താരമാണ് പാർവതി. പുലി വേഷത്തിൽ തകർന്നാടിയ ആ പെൺ പുലി സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു.

ആൺ പുലികൾ തകർന്നാടിയ റോഡിൽ എല്ലാവരെയും വിസ്മയിപ്പിച്ചത് ആ പെൺ പുലി ആയിരന്നു. പുലി വേഷം കേരളത്തിൽ ഹിറ്റായതോട് കൂടി പാർവതിയെ തേടി ഒരുപാട് ആൾകാർ ആണ് എത്തിയത്.

ഇൻസ്റ്റഗ്രാമിൽ താരത്തെ തപ്പി പുടിച്ചുകൊണ്ട് നിരവധി ആൾക്കാരും എത്തിയിരുന്നു. ആ ഒറ്റ സംഭവത്തോട് കൂടി താരം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇന്നിപ്പോൾ താരം അറിയപ്പെടുന്ന മോഡൽ കൂടിയാണ്.

ഒരുപാട് ആരാധകരുണ്ട് താരത്തിന്. ലക്ഷകണക്കിന് ആരാധകരുള്ള പാർവതി സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റാക്കിയാലും അതൊക്കെ ആരാധകർ ഏറ്റെടുത്ത് വൈറലാകാറുണ്ട്. 

എന്നാൽ ഇപ്പോൾ താരം കുടുതലും ഗ്ലാമർ ഷൂട്ടാണ് ചെയാറുള്ളത് അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

**[https://www.instagram.com/reel/CUeg58ZF-ih/](https://www.instagram.com/reel/CUeg58ZF-ih/)
**

ഇപ്പോൾ ഇതാ അത്തരത്തിൽ തരത്തിന്റ പുത്തൻ ഫോട്ടോ ഷൂട്ട്‌ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബാത്‌റൂമിൽ അതീവ ഗ്ലാമർ ലുക്കിൽ കുളിക്കുന്ന ഫോട്ടോ ഷൂട്ട്‌ വീഡിയോയാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ച്ചത്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്.ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ ചെയ്യാൻ ഒരു മടിയും ഇല്ലാത്ത താരം കൂടിയാണ് പാർവതി.

എന്തയാലും പുലി വേഷത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ.

### Related Links & Sources
- [Original Story Source](https://moviemax.in/news/12442/now-parvathys-new-photo-shoot-video-has-gone-viral-on-social-media)