തിലകക്കുറി മാഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം

തിലകക്കുറി മാഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം
2021-10-04T21:49:00 | By Truevision Admin

മലയാള ത്തിലെ എക്കാലത്തെയും മികച്ച നടന വിസ്മയമായിരുന്നു തിലകന്‍. കേരളത്തിലെ കമ്മ്യൂണിസത്തെ സജീവമായി പ്രോല്‍സാഹിപ്പിച്ച നിരവധി നാടക രംഗങ്ങളില്‍ ചെറുപ്പം മുതലേ അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു .ദേശീയ അവാര്‍ഡ്‌ നേടിയ അതുല്യപ്രതിഭ ചലച്ചിത്ര നടന്‍ മലയാളത്തില്‍ ഇരുന്നോറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 1980 കളില്‍ എന്ന പോലെ മലയാള സിനിമയിലെ സുവര്‍ണ്ണ കാലഘട്ടം പോലെ 90 കളിലും തന്‍റെ അവിസ്മരണീയ പലകഥാപാത്രങ്ങള്‍ക്കും ഒന്നിന് പുറമേ ഒന്നായി അദ്ദേഹം ജീവന്‍ നല്‍കി.

പെരു ന്തച്ചന്‍ ,ഗണം തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന് മികച്ച നടനുള്ള അവാര്‍ഡുകള്‍ ലഭിച്ചു .2 0 0 9 ല്‍ സര്‍ക്കാരില്‍ നിന്ന മികച്ച സിവിലിയന്‍ പുര്സക്കരങ്ങളില്‍ ഒന്നായ പത്മശ്രീ ലഭിച്ചു . ജീവതത്തില്‍ ഉടനീളം അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു .എം ടി യുടെ ഏറ്റവും മികച്ച തിരക്കഥകളില്‍ പെരുന്തച്ചനില്‍ അസാധാരണമായ നടന മികവ് അദ്ദേഹം കാഴ്ചവെച്ചു .പത്മരാജന്റെ സംവിധാനത്തില്‍ ഒരുങ്ങിയ എക്കാലത്തെയും മികച്ച പ്രണയ കഥകളില്‍ ഒന്നില്‍ അദ്ദേഹം ഭയാനകമായ വില്ലനായി മാറി .2 0 12 സെപ്തംബര്‍ 24 ന് അദ്ദേഹം മരണത്തിന് കീഴടങ്ങുമ്പോള്‍ നഷ്ട്ട്ടമായത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതുല്യ പ്രതിഭകളില്‍ ഒരാളെയായിരുന്നു .

Content Highlight: It has been 8 years since the unique talent of Malayalam passed away

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup