---
title: "ഈ ഫോട്ടോയിൽ കാണുന്ന സൂപ്പർ താരത്തെ മനസ്സിലായോ? ചിത്രം വൈറൽ"
english_title: "Do you recognize the superstar in this photo? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123844/do-you-recognize-the-superstar-in-this-photo-the-picture-went-viral"
published_at: "2023-06-20T21:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c76db08b3_pooja.jpg"
keywords: []
---

# ഈ ഫോട്ടോയിൽ കാണുന്ന സൂപ്പർ താരത്തെ മനസ്സിലായോ? ചിത്രം വൈറൽ

> **Lead Summary:** സിനിമാതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം ആണ്. ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ താരം ഇപ്പോൾ വളർന്നു വലുതായി ഒരു വലിയ താരമായി മാറിയിരിക്കുകയാണ്.

## Article Content

സിനിമാതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം ആണ്. ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ താരം ഇപ്പോൾ വളർന്നു വലുതായി ഒരു വലിയ താരമായി മാറിയിരിക്കുകയാണ്.

ഡാഡി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആയിരുന്നു ഇവരുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിലും ഇവർ അഭിനയിച്ചു. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് സൈന്യം.

> ഇതിലെ വലിയ രീതിയിൽ വൈറലായി മാറിയ ഗാനമാണ് . “ബാഗി ജീൻസും ഷൂസും അണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം, 100 സിസി ബൈക്കും അതിലൊരു പൂജ ഭട്ടും വേണം” – ഒരു മലയാളി നായിക അല്ലെങ്കിൽ പോലും മലയാളികൾക്കിടയിൽ പോലും ധാരാളം സ്വാധീനം ചെലുത്തിയ നടിമാരിൽ ഒരാളാണ് പൂജ ഭട്ട്.

മലയാളികൾക്കിടയിൽ പോലും താരം അറിയപ്പെടാൻ മറ്റൊരു കാരണവുമല്ല നടിയുടെ സൗന്ദര്യം തന്നെയാണ്. 1986 വർഷത്തിൽ ആയിരുന്നു നടിയുടെ വിവാഹം.ആലിയ ഭട്ട്, ഷഹീൻ ഭട്ട് എന്നിവരുടെ സഹോദരി കൂടിയാണ് പൂജ ഭട്ട് . ഇപ്പോൾ ഇവർ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയാണ് പൂജ .

### Related Links & Sources
- [Original Story Source](https://moviemax.in/news/123844/do-you-recognize-the-superstar-in-this-photo-the-picture-went-viral)