"നിശബ്‍ദ"മായി അനുഷ്ക

Oct 4, 2021 09:49 PM | By Truevision Admin

അനുഷ്‍ക ഷെട്ടി നായികയാകുന്ന സസ്‍പെൻസ് ത്രില്ലറിന്റെ ട്രെയിലര്‍ പുറത്ത് തമിഴകത്തിന്‍റെ പ്രിയതാരം അനുഷ്‍ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ സസ്‍പെൻസ് ത്രില്ലറാണ് നിശബ്‍ദം.ചിത്രത്തിന്റെ ട്രെയിലര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴിലും മലയാളത്തിലും "നിശബ്‍ദത' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.


ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റർ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.ചിത്രത്തിൽ ആര്‍ മാധവനും ഒരു പ്രധാന കഥാപാത്രമായി എതുന്നുണ്ട്.ബധിരയും മൂകയുമായ ചിത്രകാരി സാക്ഷിയായിട്ടാണ് അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.ഒരു ഹൊറര്‍ സിനിമയുടെ സ്വഭാവവും ചിത്രത്തിനുണ്ട്. കൊന വെങ്കട് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Content Highlight: The trailer of the suspense thriller starring Anushka Shetty is out

Next TV

Related Stories
സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

Jun 29, 2026 10:46 AM

സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

തമിഴ് നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക്, സിനിമജീവിതം അവസാനിപ്പിക്കുന്നു, വീണ്ടും...

Read More >>
സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

Jun 29, 2026 10:37 AM

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു, വധു കാവ്യ മാരൻ...

Read More >>
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

Jun 27, 2026 10:19 AM

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ്...

Read More >>
Top Stories










News Roundup






GCC News