---
title: "ആകാശത്ത് പറന്ന് നടന്ന് ഇനി  സെക്സ് കൂടുതൽ ആസ്വദിക്കാം…."
english_title: "You can fly in the sky and enjoy sex more."
publisher: "moviemax.in"
canonical_url: "https://moviemax.in/news/12281/you-can-fly-in-the-sky-and-enjoy-sex-more"
published_at: "2021-11-23T09:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c6769bab21_.jpg"
keywords: []
---

# ആകാശത്ത് പറന്ന് നടന്ന് ഇനി  സെക്സ് കൂടുതൽ ആസ്വദിക്കാം….

> **Lead Summary:** വീടുകളിലും ഹോട്ടലുകളിലും പങ്കാളിയുടെ കൂടെ ആസ്വദിച്ച് മടുത്തവർക്ക് ഇതാ ഇനി ആകാശത്ത് പറന്ന് നടന്ന് കൊണ്ട് പരസ്പരം ആസ്വദിക്കാം. വ്യത്യസ്തമായ പദ്ധതി കൊണ്ട് വന്നിരിക്കുകയാണ് ഒരു വിമാന കമ്പനി.

## Article Content

വീടുകളിലും ഹോട്ടലുകളിലും പങ്കാളിയുടെ കൂടെ ആസ്വദിച്ച് മടുത്തവർക്ക് ഇതാ ഇനി ആകാശത്ത് പറന്ന് നടന്ന് കൊണ്ട് പരസ്പരം ആസ്വദിക്കാം. വ്യത്യസ്തമായ പദ്ധതി കൊണ്ട് വന്നിരിക്കുകയാണ് ഒരു വിമാന കമ്പനി.

സംഭവം അങ്ങ് ലാസ് വേഗാസിലാണ്. പുറം രാജ്യങ്ങളിൽ യാത്രക്കിടയിൽ പങ്കാളിയെ ബാത്‌റൂമിൽ കൊണ്ട് പോയി ബന്ധപെടുന്ന ഒരുപാട് കഥകൾ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള കാര്യങ്ങളാണ്.

എന്നാൽ ഇനി  ഇങ്ങനെ ആരെയും പേടിച്ച് ആസ്വദിക്കേണ്ട ആവിശ്യം ഇല്ല. ആകാശത്തിലൂടെ പറന്ന് നടന്ന് പങ്കാളിയുമായി ആസ്വദിക്കാനുള്ള വേറിട്ട പദ്ധതിയുമായി എത്തിയിരിക്കുകയാണ് ലൗ ക്ലൗഡ് വിമാന കമ്പനി. ലാസ് വെഗാസ് കമ്പനിയാണ് ഇത്തരത്തിലുള്ള വിത്യസ്തമായ പദ്ധതി ആവിഷ്കരിച്ചത്.

ലാസ് വെഗാസിൽ നിന്നും 996ഡോളർ അതായത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 75000 രൂപയുടെ അത്ര വരും. നിശ്ചിത സമയം പോരാ എന്നുടെങ്കിൽ കുടുതൽ പണം നൽകി സമയം കൂട്ടാനും പറ്റും.

ഏതാണ്ട് ഭൂമിയിൽ നിന്നും 5250 അടി ഉയരത്തിലായിരുന്നു വിമാനം പറക്കുക. വിമാനത്തിൽ രണ്ട് പേർക്ക് കിടക്കാൻ പറ്റുന്ന നലൊരു ബെഡും കൂടാതെ ചുവപ്പ് നിറത്തിലുള്ള ബെഡ് ഷീറ്റും വിമാനത്തിൽ ഉണ്ടാവും.

എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഇന്നും വീടുകളിലും റൂമുകളിലും സെക്സ് ആസ്വദിച്ച് മടുത്ത ആൾക്കാർക്ക് ഇനി  ആകാശത്തിൽ പറന്ന് നടന്ന് പങ്കാളിയുമായി കൂടുതൽ ആസ്വദിക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/12281/you-can-fly-in-the-sky-and-enjoy-sex-more)