---
title: "പദ്മരാജന്റെ തനിപകർപ്പിൽ  യുവനടൻ സൈജു വിൽസൺ"
english_title: " Saiju Wilson, a young actor in a duplicate of Padmarajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1228/saiju-wilson-a-young-actor-in-a-duplicate-of-padmarajan"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5f6776db591c1_saiju wilson.jpg"
keywords: []
---

# പദ്മരാജന്റെ തനിപകർപ്പിൽ  യുവനടൻ സൈജു വിൽസൺ

> **Lead Summary:** ഇതിഹാസ സംവിധായകൻ പദ്മരാജന്റെ തനിപകർപ്പിൽ യുവനടൻ സൈജു വിൽസൺ.സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രം, ഇതിനോടകം ആരാധക പ്രീതി നേടിക്കഴിഞ്ഞു .തനിപ്പകർപ്പെന്ന് പറയാവുന്ന ചിത്രം സൈജു വിൽസൺ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.ഞാൻ ഗന്ധർവൻ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു ഒട്ടേറെ ആളുകൾ ചിത്രം പങ്കുവച്ചിട്ടുണ്ട്.

## Article Content

ഇതിഹാസ സംവിധായകൻ പദ്മരാജന്റെ തനിപകർപ്പിൽ യുവനടൻ സൈജു വിൽസൺ.സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രം, ഇതിനോടകം ആരാധക പ്രീതി നേടിക്കഴിഞ്ഞു .തനിപ്പകർപ്പെന്ന് പറയാവുന്ന ചിത്രം സൈജു വിൽസൺ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.ഞാൻ ഗന്ധർവൻ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു ഒട്ടേറെ ആളുകൾ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സൈജു സിനിമാ മേഖലയിലെത്തിയത് .കൂടാതെ നേരം, പ്രേമം, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി സിനിമകളിൽ താരം വേഷമിട്ടു.സിജു വിത്സൻ, അശ്വിൻ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പരസ്യ ചിത്ര സംവിധായകനായ നിഖിൽ ഉണ്ണി സംവിധാനം ചെയ്യുന്ന മാരീചൻ ആണ് അണിയറയിൽ ഒരുങ്ങുന്ന സൈജു വിൽസൺൻറെ ഏറ്റവും പുതിയ ചിത്രം .

### Related Links & Sources
- [Original Story Source](https://moviemax.in/news/1228/saiju-wilson-a-young-actor-in-a-duplicate-of-padmarajan)