പദ്മരാജന്റെ തനിപകർപ്പിൽ യുവനടൻ സൈജു വിൽസൺ

പദ്മരാജന്റെ തനിപകർപ്പിൽ  യുവനടൻ സൈജു വിൽസൺ
Oct 4, 2021 09:49 PM | By Truevision Admin

ഇതിഹാസ സംവിധായകൻ പദ്മരാജന്റെ തനിപകർപ്പിൽ യുവനടൻ സൈജു വിൽസൺ.സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രം, ഇതിനോടകം ആരാധക പ്രീതി നേടിക്കഴിഞ്ഞു .തനിപ്പകർപ്പെന്ന് പറയാവുന്ന ചിത്രം സൈജു വിൽസൺ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.ഞാൻ ഗന്ധർവൻ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു ഒട്ടേറെ ആളുകൾ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സൈജു സിനിമാ മേഖലയിലെത്തിയത് .കൂടാതെ നേരം, പ്രേമം, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി സിനിമകളിൽ താരം വേഷമിട്ടു.സിജു വിത്സൻ, അശ്വിൻ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പരസ്യ ചിത്ര സംവിധായകനായ നിഖിൽ ഉണ്ണി സംവിധാനം ചെയ്യുന്ന മാരീചൻ ആണ് അണിയറയിൽ ഒരുങ്ങുന്ന സൈജു വിൽസൺൻറെ ഏറ്റവും പുതിയ ചിത്രം .

Saiju Wilson, a young actor in a duplicate of Padmarajan

Next TV

Related Stories
'30 ദിവസം കൊണ്ട് 14 കോടി!'; ഇൻസ്റ്റാഗ്രാമിൽ തരംഗമായി രേണു സുധിയുടെ പ്രൊഫൈൽ

Apr 11, 2026 05:01 PM

'30 ദിവസം കൊണ്ട് 14 കോടി!'; ഇൻസ്റ്റാഗ്രാമിൽ തരംഗമായി രേണു സുധിയുടെ പ്രൊഫൈൽ

'30 ദിവസം കൊണ്ട് 14 കോടി!' ഇൻസ്റ്റാഗ്രാമിൽ തരംഗമായി രേണു സുധിയുടെ...

Read More >>
മാസം ഒരു കോടി വരുമാനം; ഇൻസ്റ്റഗ്രാമിലെ 'സബ്സ്ക്രിപ്ഷൻ റാണി' അശ്വനിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി!

Apr 11, 2026 04:49 PM

മാസം ഒരു കോടി വരുമാനം; ഇൻസ്റ്റഗ്രാമിലെ 'സബ്സ്ക്രിപ്ഷൻ റാണി' അശ്വനിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി!

മാസം ഒരു കോടി വരുമാനം; ഇൻസ്റ്റഗ്രാമിലെ 'സബ്സ്ക്രിപ്ഷൻ റാണി' അശ്വനിയുടെ അക്കൗണ്ട്...

Read More >>
40 കോടിയിൽ ഒതുങ്ങുമെന്ന് കരുതി,'ആട് 3' ബജറ്റ് വെളിപ്പെടുത്തി നിർമ്മാതാവ്  വേണു കുന്നപ്പിള്ളി

Apr 11, 2026 04:43 PM

40 കോടിയിൽ ഒതുങ്ങുമെന്ന് കരുതി,'ആട് 3' ബജറ്റ് വെളിപ്പെടുത്തി നിർമ്മാതാവ് വേണു കുന്നപ്പിള്ളി

40 കോടിയിൽ ഒതുങ്ങുമെന്ന് കരുതി,'ആട് 3' ബജറ്റ് വെളിപ്പെടുത്തി നിർമ്മാതാവ് വേണു...

Read More >>
'അഭിമാന നിമിഷം, അമീന്റെ സ്വപ്നയാത്രയിൽ ഞാനും ഭാഗമാണ്'; പാർട്ണറുടെ ആദ്യ സിനിമയെക്കുറിച്ച് മനസ്സ് തുറന്ന് അനാർക്കലി മരിക്കാർ

Apr 11, 2026 04:30 PM

'അഭിമാന നിമിഷം, അമീന്റെ സ്വപ്നയാത്രയിൽ ഞാനും ഭാഗമാണ്'; പാർട്ണറുടെ ആദ്യ സിനിമയെക്കുറിച്ച് മനസ്സ് തുറന്ന് അനാർക്കലി മരിക്കാർ

'അഭിമാന നിമിഷം, അമീന്റെ സ്വപ്നയാത്രയിൽ ഞാനും ഭാഗമാണ്'; പാർട്ണറുടെ ആദ്യ സിനിമയെക്കുറിച്ച് മനസ്സ് തുറന്ന് അനാർക്കലി...

Read More >>
'നമ്മളൊക്കെ മനുഷ്യരല്ലേ, ക്ഷമിക്കാനറിയാം'; ബിഗ് ബോസിലെ പിണക്കം മാറി 'പട്ടായ ഗേൾസ്' വീണ്ടും ഒന്നിച്ചു! തുറന്നുപറഞ്ഞ് അനുമോൾ

Apr 11, 2026 04:14 PM

'നമ്മളൊക്കെ മനുഷ്യരല്ലേ, ക്ഷമിക്കാനറിയാം'; ബിഗ് ബോസിലെ പിണക്കം മാറി 'പട്ടായ ഗേൾസ്' വീണ്ടും ഒന്നിച്ചു! തുറന്നുപറഞ്ഞ് അനുമോൾ

'നമ്മളൊക്കെ മനുഷ്യരല്ലേ, ക്ഷമിക്കാനറിയാം'; ബിഗ് ബോസിലെ പിണക്കം മാറി 'പട്ടായ ഗേൾസ്' വീണ്ടും ഒന്നിച്ചു! തുറന്നുപറഞ്ഞ്...

Read More >>
'സൂപ്പർസ്റ്റാർ ഹാഷിർ മാസ് ആണ്'!; സീനില്ലെങ്കിൽ ഹാഷിർ എന്തിനാണ് യുകെയിൽ പോയത്? ചോദ്യം ഉന്നയിച്ചവർക്ക് വീഡിയോയിലൂടെ മറുപടി നൽകി അണിയറപ്രവർത്തകർ

Apr 11, 2026 04:11 PM

'സൂപ്പർസ്റ്റാർ ഹാഷിർ മാസ് ആണ്'!; സീനില്ലെങ്കിൽ ഹാഷിർ എന്തിനാണ് യുകെയിൽ പോയത്? ചോദ്യം ഉന്നയിച്ചവർക്ക് വീഡിയോയിലൂടെ മറുപടി നൽകി അണിയറപ്രവർത്തകർ

സീനില്ലെങ്കിൽ ഹാഷിർ എന്തിനാണ് യുകെയിൽ പോയത്? ചോദ്യം ഉന്നയിച്ചവർക്ക് വീഡിയോയിലൂടെ മറുപടി നൽകി...

Read More >>
Top Stories