നസ്രിയയുടെ ഡബ്‍സ്‍മാഷ് വീഡിയോ വൈറൽ ആവുന്നു

നസ്രിയയുടെ ഡബ്‍സ്‍മാഷ് വീഡിയോ വൈറൽ ആവുന്നു
Oct 4, 2021 09:49 PM | By Truevision Admin

മലയത്തിന്റെ പ്രിയ നായികമാരിൽ ഏറ്റവും ശ്രദ്ധേയമായ നടിയാണ് നസ്രിയ നസീം .സോഷ്യൽ മീഡിയയിൽ താരം സജീവ പങ്കാളിയാണ്. ഇപ്പോളിതാ നസ്രിയ നസീം പാടുന്ന എന്‍റെ സ്റ്റേറ്റ് കേരളമാണോ? എന്‍റെ സിഎം വിജയന്‍ ആണോ? എന്‍റെ ഡാന്‍ഡ് കഥകളിയാണോ?'എന്ന ഡബ്‍സ്‍മാഷ് വീഡിയോയാണ് വൈറല്‍ ആവുന്നത് . . പാട്ടിലെ 'ആണോ' എന്ന ചോദ്യങ്ങള്‍ക്ക് " ആണ്" എന്ന ഉത്തരം കുറിച്ചുകൊണ്ടാണ് നസ്രിയ വീഡിയോ ഷെയർ ചെയ്തത്.

https://www.instagram.com/p/CFR2FVeDlxE/?utm_source=ig_web_copy_link

ഇന്‍സ്റ്റഗ്രാമില്‍ നസ്രിയയുടെ ഫാന്‍ പേജിലടക്കം കഴിഞ്ഞ ദിവസം ഡബ്‌സ്‌മാഷ് എത്തിയതോടെ സംഭവം ഏതായാലും വൈറൽ ആയി . ഡി പാര്‍ഥിപന്‍ ദേസിംഗുവിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ മ്യൂസിക്കല്‍ കോമഡി സ്പോര്‍ട്‍സ് ചിത്രം 'നട്പേ തുണൈ'യിലെ ഗാനമാണ് ഇത്. ഹിപ് ഹോപ്പ് തമിഴ സംഗീതം നിര്‍വ്വഹിച്ച ഗാനം പുറത്തിറങ്ങിയ സമയത്ത് തന്നെ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

യുട്യൂബില്‍ ഇതിനകം രണ്ട് കോടിയോളം കാഴ്ചക്കാരാണ് ഒറിജിനല്‍ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത് .ഒടിടി റിലീസ് ആയെത്തിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ ആണ് അതിഥിതാരമായി എത്തിയത് .കൂടാതെ കൊവിഡ് കാലത്തെ മറ്റൊരു ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ സി യു സൂണിന്‍റെ നിര്‍മ്മാണത്തിലും നസ്രിയയ്ക്ക് പങ്കുണ്ട് . ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്‍റെ ബാനറില്‍ നസ്രിയയും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

Nazriya's dubsmash video goes viral

Next TV

Related Stories
സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം

Apr 30, 2026 01:58 PM

സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം

സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം...

Read More >>
26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ ഇങ്ങനെ!

Apr 30, 2026 01:33 PM

26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ ഇങ്ങനെ!

26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ...

Read More >>
പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ വൈറൽ

Apr 29, 2026 09:47 AM

പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ വൈറൽ

പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ...

Read More >>
വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ പ്രസവം

Apr 28, 2026 12:42 PM

വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ പ്രസവം

വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ...

Read More >>
Top Stories

News Roundup