ജാസി ഗിഫ്റ്റിന്റെ നാട്ടു വെള്ളരിക്ക വൈറലാകുന്നു

ജാസി ഗിഫ്റ്റിന്റെ നാട്ടു വെള്ളരിക്ക വൈറലാകുന്നു
Oct 4, 2021 09:49 PM | By Truevision Admin

ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച "നാട്ടുവെള്ളരിക്ക ...." എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യൽ എഫ് ബി പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

നാഗമഠo ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠo, ചുനക്കര ശിവൻകുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുദർശനൻ റസ്സൽപുരമാണ്. ശരൺ ഇന്റോ കേരയുടെ വരികൾക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഉടനാരംഭിക്കും.

ബാനർ - നാഗമഠo ഫിലിംസ്, രചന , സംവിധാനം - സുദർശനൻ റസ്സൽപുരം, നിർമ്മാണം - അനിൽ നാഗമഠo, ചുനക്കര ശിവൻകുട്ടി, ഛായാഗ്രഹണം - സജിത് വിസ്താ , സംഗീതം, പശ്ചാത്തല സംഗീതം - ശ്രീനാഥ് എസ് വിജയ്, ചീഫ് അസ്സോ: ഡയറക്ടർ, ഗാനരചന , ഗ്രാഫിക് ഡിസൈൻ - ശരൺ ഇന്റോ കേര, അസ്സോ: ഡയറക്ടർ - ആന്റോ റക്സ് , നന്ദുമോഹൻ , ആലാപനം - ജാസി ഗിഫ്റ്റ്, നജിം അർഷാദ്, ഡോ. രശ്മി മധു , ലക്ഷ്മി രാജേഷ്, കല-ഉണ്ണി റസ്സൽപുരം, അസി: ഡയറക്ടർ - അനീഷ് എസ് കുമാർ , സ്റ്റിൽസ് - നന്ദു എസ്, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Jassie Gift's nattuvellarikka goes viral

Next TV

Related Stories
അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം വിവാദത്തിൽ

Apr 19, 2026 12:14 PM

അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം വിവാദത്തിൽ

അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം...

Read More >>
ബെംഗളൂരു ഇനി 'കൂൾ' അല്ല; വെയിലത്ത് ഉരുകിയൊലിച്ച് ക്രയോണുകൾ! നഗരത്തെ ഞെട്ടിച്ച് കൊടുംചൂട്

Apr 18, 2026 01:26 PM

ബെംഗളൂരു ഇനി 'കൂൾ' അല്ല; വെയിലത്ത് ഉരുകിയൊലിച്ച് ക്രയോണുകൾ! നഗരത്തെ ഞെട്ടിച്ച് കൊടുംചൂട്

ബെംഗളൂരു ഇനി 'കൂൾ' അല്ല; വെയിലത്ത് ഉരുകിയൊലിച്ച് ക്രയോണുകൾ! നഗരത്തെ ഞെട്ടിച്ച്...

Read More >>
നെറ്റ്ഫ്ലിക്സിലും പ്രൈമിലും 'സെറ്റ് മി ഫ്രീ'; ഗ്ലോബൽ പ്രൊമോഷൻ ഗാനം തരംഗമാകുന്നു

Apr 16, 2026 04:53 PM

നെറ്റ്ഫ്ലിക്സിലും പ്രൈമിലും 'സെറ്റ് മി ഫ്രീ'; ഗ്ലോബൽ പ്രൊമോഷൻ ഗാനം തരംഗമാകുന്നു

നെറ്റ്ഫ്ലിക്സിലും പ്രൈമിലും 'സെറ്റ് മി ഫ്രീ'; ഗ്ലോബൽ പ്രൊമോഷൻ ഗാനം...

Read More >>
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്ക് കാവൽ നിൽക്കേണ്ടവൻ മദ്യപിച്ച് ലക്കുകെട്ടു; യൂണിഫോം പോലുമില്ല, എസ് ഐ ക്ക് സസ്‌പെൻഷൻ

Apr 15, 2026 12:05 PM

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്ക് കാവൽ നിൽക്കേണ്ടവൻ മദ്യപിച്ച് ലക്കുകെട്ടു; യൂണിഫോം പോലുമില്ല, എസ് ഐ ക്ക് സസ്‌പെൻഷൻ

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്ക് കാവൽ നിൽക്കേണ്ടവൻ മദ്യപിച്ച് ലക്കുകെട്ടു; യൂണിഫോം പോലുമില്ല, എസ് ഐ ക്ക്...

Read More >>
Top Stories

News Roundup