ചിത്രത്തില്‍ മുകേഷും സിദ്ദിഖും ജഗദീഷും അശോകനുമാണ് അഭിനയിച്ചത്. സായ്കുമാര് അവതരിപ്പിച്ച 'ആന്‍ഡ്രൂസി'ന്റെ അമ്മയെ (കവിയൂര്‍ പൊന്നമ്മ) നാല്‍വര്‍ സംഘം ചെന്ന് പരിചയപ്പെടുമ്പോഴുള്ള രംഗം ഉപഗോയിച്ചുള്ള മീമിന്റെ കുട്ടിക്കാലമാണ് വൈറല്‍ ആയിരിക്കുന്നത്.
മീമില്‍ കഥാപാത്രങ്ങളുടെ പ്രായം കുറച്ചിരിക്കുകയാണ് 'കുട്ടിക്കാല ഓര്‍മ്മകള്‍' എന്ന തലക്കെട്ടോടെ മുകേഷും, 'ആരാണ് ഇത് സൃഷ്ടിച്ചതെന്ന് എനിക്കറിയില്ല. ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍' എന്ന അടികുറിപ്പോടെ സിദ്ദിക്കും തന്നെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
No matter how many years pass, there will be no Malayalee who has not forgotten Appukuttan, Govidhankutty, Thomas Kutty and Mahadevan.