പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു; ഭോജ്പുരി ഗായകൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു; ഭോജ്പുരി ഗായകൻ അറസ്റ്റിൽ
Jun 9, 2023 11:59 AM | By Susmitha Surendran

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ച ഗായകൻ അറസ്റ്റിൽ. ഭോജ്പുരി ഗായകനായ അഭിഷേക് (ബാബുൽ ബിഹാരി) ആണ് അറസ്റ്റിലായത്. 13കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്.

രണ്ട് വർഷം മുൻപാണ് സംഭവം നടന്നത്. രാജീവ് നഗറിലാണ് അഭിഷേക് താമസിച്ചിരുന്നത്. ഈ സമയത്ത് ഇയാൾ സൗഹൃദം നടിച്ച് 13കാരിയായ പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത് കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്തു.

ഇതോടെ കുട്ടി ഇയാളുമായി അകന്നു. വിവരം കുട്ടി ആരോടും പറഞ്ഞതുമില്ല. ഏതാനും ദിവസങ്ങൾക്കുമുൻപ് അഭിഷേക് കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഇത് കണ്ട കുട്ടിയുടെ കുടുംബം പെൺകുട്ടിയോട് വിവരം അന്വേഷിച്ചു. ഈ സമയത്താണ് കുട്ടി രണ്ട് വർഷം മുൻപ് നടന്ന സംഭവം മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

A singer who raped a minor girl and showed pictures was arrested

Next TV

Related Stories
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

Sep 26, 2025 08:33 AM

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ...

Read More >>
മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

Sep 23, 2025 03:38 PM

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം...

Read More >>
ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ മുൻഭാര്യ

Sep 23, 2025 03:22 PM

ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ മുൻഭാര്യ

ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall