---
title: "ഗ്ലാമറസായി അനാര്‍ക്കലി ചിത്രങ്ങള്‍ വൈറല്‍ "
english_title: " Anarkali appeared in front of the fans with her hair cut and a fresh look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1207/anarkali-appeared-in-front-of-the-fans-with-her-hair-cut-and-a-fresh-look"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f5c6e673a5a8_anarkkali.jpg"
keywords: []
---

# ഗ്ലാമറസായി അനാര്‍ക്കലി ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് . വ്യതസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ താരം ശ്രദ്ധ പിടിക്കാറുണ്ട് .അനാര്‍ക്കലിയുടെ പുതിയ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

## Article Content

സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് . വ്യതസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ താരം ശ്രദ്ധ പിടിക്കാറുണ്ട് .അനാര്‍ക്കലിയുടെ പുതിയ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

മുടി വെട്ടി പുത്തന്‍ ലുക്കില്‍ ആണ് അനാര്‍ക്കലി ആരാധകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ കറുത്ത ഷോർട് ഡ്രസ്സ് അണിഞ്ഞ് അതീവ ​സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. വിമാനം, ഉയരെ തുടങ്ങിയവയാണ് അനാര്‍ക്കലിയുടെ മറ്റ്ചിത്രങ്ങള്‍. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങുന്നു .

സമൂഹ മാധ്യമങ്ങളിൽ സജീവമായ അനാർക്കലി ഇടയ്ക്ക് ചെറിയ വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു.തന്റെ അഭിപ്രായം തുറന്ന് പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/1207/anarkali-appeared-in-front-of-the-fans-with-her-hair-cut-and-a-fresh-look)