---
title: "ചില സമയങ്ങളിൽ. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്"
english_title: " Prithviraj's post sharing a picture taken during the Nandanam movie pooja is now making waves among the fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1206/prithvirajs-post-sharing-a-picture-taken-during-the-nandanam-movie-pooja-is-now-making-waves-among-the-fans"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f5b595fdc9c1_prithi 2.jpg"
keywords: []
---

# ചില സമയങ്ങളിൽ. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്

> **Lead Summary:** മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് പൃഥ്വിരാജ്. ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ പൂജാവേളയില്‍ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ച യാകുന്നത് .പൃഥ്വി ആദ്യമായി അഭിനയിച്ച ചിത്രം നന്ദനമായിരുന്നു.അന്ന് പകര്‍ത്തിയ ഒരു ചിത്രം ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത് .

## Article Content

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് പൃഥ്വിരാജ്. ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ പൂജാവേളയില്‍ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ച യാകുന്നത് .പൃഥ്വി ആദ്യമായി അഭിനയിച്ച ചിത്രം നന്ദനമായിരുന്നു.അന്ന് പകര്‍ത്തിയ ഒരു ചിത്രം ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത് .

ഇനി വരുന്ന വർഷങ്ങളിൽ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല.എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു, വേനൽക്കാല അവധിക്കാലത്ത് കോളജിലേക്ക് മടങ്ങുന്നതിനുമുമ്പ് സമയം ഫലപ്രദമായി ചെലവഴിക്കാൻ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളജിൽ പോയിട്ടില്ല .

ചില സമയങ്ങളിൽ. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്. കാരണം അത് നിങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള മാര്‍ഗമാകും.എന്തായാലും ആരാധകര്‍ ഇതിനോടകം താരത്തിന്‍റെ കുറിപ്പ് ഏറ്റെടുത്തു കഴിഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/1206/prithvirajs-post-sharing-a-picture-taken-during-the-nandanam-movie-pooja-is-now-making-waves-among-the-fans)