---
title: "മമ്മൂക്ക വർഷങ്ങളായി കാത്തിരുന്നത് ഇന്ന് കയ്യിലെത്തി വീഡിയോ കാണാം"
english_title: "mammootty has shared the video on social media with the caption my gadgets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1203/mammootty-has-shared-the-video-on-social-media-with-the-caption-my-gadgets"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f5a3e66e9974_mamooka 1.jpg"
keywords: []
---

# മമ്മൂക്ക വർഷങ്ങളായി കാത്തിരുന്നത് ഇന്ന് കയ്യിലെത്തി വീഡിയോ കാണാം

> **Lead Summary:** മമ്മൂക്ക വർഷങ്ങളായി കാത്തിരുന്നത് ഇന്ന് കയ്യിലെത്തി. നമ്മുടെ സൂപ്പർ താരം മമ്മൂക്ക വർഷങ്ങളായി ആഗ്രഹിച്ച ഒരു കാര്യം നടന്ന സന്തോഷത്തിലാണ് ഇന്ന്.മൈ ഗാട്ഗെറ്റ് എന്ന അടികുറിപ്പോടെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത് . 

## Article Content

മമ്മൂക്ക വർഷങ്ങളായി കാത്തിരുന്നത് ഇന്ന് കയ്യിലെത്തി. നമ്മുടെ സൂപ്പർ താരം മമ്മൂക്ക വർഷങ്ങളായി ആഗ്രഹിച്ച ഒരു കാര്യം നടന്ന സന്തോഷത്തിലാണ് ഇന്ന്.മൈ ഗാട്ഗെറ്റ് എന്ന അടികുറിപ്പോടെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത് . 

കാത്തിരുന്ന ക്യാമറ കയ്യിൽ കിട്ടിയ കാര്യം അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കു വയ്ക്കുകയായിരുന്നു. ഇനി ഇതിലായിരിക്കും ഫോട്ടോസ് എടുക്കുകയെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. വിഡിയോ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/1203/mammootty-has-shared-the-video-on-social-media-with-the-caption-my-gadgets)