logo

ചുരുളൻ മുടിക്കാരിയുടെ നിറപുഞ്ചിരി വൈറലാവുന്നു

Published at Aug 30, 2020 10:57 AM ചുരുളൻ മുടിക്കാരിയുടെ നിറപുഞ്ചിരി വൈറലാവുന്നു

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൾ എന്നും ഏറ്റെടുക്കാറുള്ളത്.

പഴയ കാല ചിത്രങ്ങൾ പൊടിതട്ടിയെടുത്ത് ആരാധകരുമായി പങ്കുവെക്കുന്നത് താരങ്ങൾക്കും ഹരം തന്നെയാണ്.


നടിയും അവതാരികയുമായ പേർളി മാണിയുടെ കുട്ടിക്കാലച്ചിത്രങ്ങളിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരുന്നത്.

അച്ഛന്റെ കയ്യിൽ നിറചിരിയുമായി ഇരിക്കുന്ന കൊച്ചു പേർളിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.


പുഞ്ചിരി തൂകുന്ന ചുരുളമുടിക്കാരിയെ ആദ്യം ആർക്കും മനസ്സിലായില്ല. പേളി ഇന്സ്റ്റാഗ്രാമിൽ പങ്കു വച്ച ഫോട്ടോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .

Curly haired woman's complexion goes viral

Related Stories
ആര്യയ്ക്ക്  അഭിനന്ദനവുമായി  കമല്‍ഹാസന്‍

Dec 28, 2020 03:05 PM

ആര്യയ്ക്ക് അഭിനന്ദനവുമായി കമല്‍ഹാസന്‍

തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച്...

Read More >>
രവിവർമ ചിത്രങ്ങള്‍ റീക്രിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

Dec 28, 2020 11:41 AM

രവിവർമ ചിത്രങ്ങള്‍ റീക്രിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ സുന്ദരഭാവങ്ങൾ പലരും ക്യാമറയിലൂടെ പുനഃസൃഷ്ടിക്കുന്നുണ്ട്. ഇതിൽ പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ...

Read More >>
Trending Stories