നിനക്ക് ഇതൊക്കെ അറിയുമോ? എന്തിനാ ഈ വേഷം കെട്ട്? ഡയാന ഹമീദ് ഉംറ നിർവഹിക്കുന്ന വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ ഇങ്ങനെ

നിനക്ക് ഇതൊക്കെ അറിയുമോ? എന്തിനാ ഈ വേഷം കെട്ട്? ഡയാന ഹമീദ് ഉംറ നിർവഹിക്കുന്ന വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ ഇങ്ങനെ
2023-06-05T06:48:00 | By Athira V

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഈ പരിപാടിയിലൂടെ താരം സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്.


തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഉംറ നിർവഹിക്കുന്ന ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇതിൻറെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.

പരമ്പരാഗതമായ ഇസ്ലാമിക വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ വളരെ മികച്ച കമന്റുകൾ നടത്തിക്കൊണ്ട് രംഗത്തുവന്നത്. അതേസമയം ഒരു വിഭാഗം ആളുകൾ നെഗറ്റീവ് കമൻറ് ആയി എത്തുന്നുണ്ട്. വേഷത്തിൽ മാത്രം ഒതുങ്ങരുത് ഈ വിശുദ്ധ എന്നും വിശ്വാസത്തിലും കർമ്മങ്ങളിലും പെരുമാറ്റത്തിലും സംസാരത്തിലും തുടർന്നുള്ള ജീവിതത്തിലും ഈ വിശുദ്ധി നിലനിർത്താൻ ശ്രദ്ധിക്കണം എന്നും അതിന് സർവ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നുമാണ് ഒരു വ്യക്തി പറയുന്നത്.


സിനിമയും പ്രോഗ്രാമമായി നടക്കുന്ന നിനക്ക് ഇതൊക്കെ അറിയുമോ എന്തിനാ ഇങ്ങനെ വേഷം കെട്ട് എന്നാണ് മറ്റൊരു വ്യക്തി ചോദിക്കുന്നത്. അതേ സമയം ഒരാൾ അയാളുടെ ജീവിതത്തിലെ മനോഹരമായ മുഹൂർത്തം പങ്കുവയ്ക്കുമ്പോൾ എന്തിനാണ് അതിന് താഴെ ഇതുപോലെ നെഗറ്റീവ് കമന്റ് ഇടുന്നത് എന്നാണ് ഈ കൂട്ടരോട് മലയാളികൾ ചോദിക്കുന്നത്.

Content Highlight: Do you know this? Why do you wear this costume? Here are the comments below the video of Diana Hameed performing Umrah

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup