സൂഫിയും സുജാതയും താരം അദിതിയും തമിഴ് നടൻ സിദ്ധാർത്ഥും പ്രണയത്തിൽ? ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്ത്

സൂഫിയും സുജാതയും താരം അദിതിയും തമിഴ് നടൻ സിദ്ധാർത്ഥും പ്രണയത്തിൽ? ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്ത്
Jun 4, 2023 08:56 PM | By Athira V

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അതിഥി റാവു ഹൈദാരീ. നിരവധി ബോളിവുഡ് സിനിമകളിലൂടെയും തെലുങ്ക് സിനിമകളിലൂടെയും ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അപേക്ഷകളിൽ ഒന്ന് ആയിരുന്നു സൂഫിയും സുജാതയും എന്ന മലയാളം സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രം.

ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി ആളുകൾ നടിയെ പ്രശംസിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. നടി കരിയർ ആരംഭിച്ചത് തന്നെ മലയാളം സിനിമയിൽ നിന്നുമാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രജാപതി എന്ന സിനിമയിൽ അതിഥി ആയിരുന്നു നായികയായി എത്തിയത്.


എന്നാൽ ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടുകൂടി താരത്തിന് മലയാളത്തിൽ നിന്നും മറ്റ് വേഷങ്ങൾ ലഭിച്ചില്ല. നിരവധി വേഷങ്ങളായിരുന്നു അന്യഭാഷകളിൽ നിന്നും താരത്തിന് ലഭിച്ചത്. അതേ സമയം താരം ഇപ്പോൾ പ്രണയത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.


മിഴ് നടൻ സിദ്ധാർത്ഥ ആണ് നടിയുടെ കാമുകൻ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരും ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. പക്ഷേ ഇരുവരും ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.


ബീന കക് എന്ന വ്യക്തിയുടെ ഒപ്പം ഇവർ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരുമായി ഈ രണ്ടു പേർക്ക് എന്താണ് ബന്ധം എന്ന് ഉറപ്പില്ല. ഇവർ ബോളിവുഡിലെ ഒരു പ്രമുഖ നടിയാണ്. രാഷ്ട്രീയത്തിലും ഇവർ വളരെ സജീവമായിരുന്നു. എന്തായാലും ഇവരുടെ ഒപ്പം നടനും നടിയും അവരുടെ സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

Sufi and Sujatha, star Aditi and Tamil actor Siddharth in love? The private pictures of both are outSufi and Sujatha, star Aditi and Tamil actor Siddharth in love? The private pictures of both are out

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories