ടീം കാന്തിക്കും സഹസ്ര സിനിമാസിനും അഭിമാനകരമായ നിമിഷം

ടീം കാന്തിക്കും സഹസ്ര സിനിമാസിനും അഭിമാനകരമായ നിമിഷം
Oct 4, 2021 09:49 PM | By Truevision Admin

എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. ആദിവാസി ജീവിതങ്ങളെ പശ്ചാത്തലമാക്കി നിർമിച്ച ചിത്രം അശോക് നാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നായി 460 ഓളം ചിത്രങ്ങളിൽ കാന്തി മാത്രമാണ് നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാളം ചിത്രം.സംവിധായകൻ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്.

അനിൽ മുഖത്തലയാണ് തിരക്കഥയും സംഭാഷണവും. ഗിനി സുധാകരൻ, സുരേഷ് ഗോപാൽ എന്നിവരാണ് സഹ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുനിൽ പ്രേം ആണ് ഛായാഗ്രഹണം.

ശൈലജ, ശ്രീകൃഷ്ണ, ബിനി പ്രേംരാജ്, സാബു, വിജയൻ മുഖത്തല, അനിൽ മുഖത്തല, അരുൺ പുനലൂർ, സുരേഷ് മിത്ര തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ടീം കാന്തിക്കും സഹസ്ര സിനിമാസിനും അഭിമാനകരമായ നിമിഷം! മുംബൈയിൽ നടന്ന എട്ടാമത് ഇന്ത്യൻ, സിനി ഫിലിം ഫെസ്റ്റിവൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നായി 460 ഓളം ചിത്രങ്ങളിൽ കാന്തി മാത്രമാണ് നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു മലയാളം ചിത്രം.

Proud moment for Team Kanthi and Sahasra Cinemas

Next TV

Related Stories
റീയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി; പ്രൊമോ സോംഗ് റിലീസ് 21 - ന്

May 16, 2026 09:01 AM

റീയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി; പ്രൊമോ സോംഗ് റിലീസ് 21 - ന്

റീയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി, പ്രൊമോ സോംഗ് റിലീസ് 21 -...

Read More >>
ഓപ്പറേഷൻ നംഖോർ; ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

May 15, 2026 06:59 PM

ഓപ്പറേഷൻ നംഖോർ; ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

ഓപ്പറേഷൻ നംഖോർ, ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ്...

Read More >>
ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ്

May 15, 2026 04:57 PM

ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ്

ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ...

Read More >>
'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ കുറിപ്പ്

May 15, 2026 04:45 PM

'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ കുറിപ്പ്

'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ...

Read More >>
​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ് പണ്ഡിറ്റ്

May 15, 2026 04:43 PM

​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ് പണ്ഡിറ്റ്

​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ്...

Read More >>
Top Stories

News Roundup

GCC News

News from Regional Network