---
title: "സിനിമ കാണാതെ മോശം അഭിപ്രായം പറഞ്ഞു; ആറാട്ട് അണ്ണന് നേരെ കൈയ്യേറ്റ ശ്രമം-വീഡിയോ വൈറല്‍"
english_title: "He gave a bad review without watching the movie; Attempt to attack six squirrels - video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119018/he-gave-a-bad-review-without-watching-the-movie-attempt-to-attack-six-squirrels-video-goes-viral"
published_at: "2023-06-02T17:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479e14304ef5_arattannan.jpg"
keywords: []
---

# സിനിമ കാണാതെ മോശം അഭിപ്രായം പറഞ്ഞു; ആറാട്ട് അണ്ണന് നേരെ കൈയ്യേറ്റ ശ്രമം-വീഡിയോ വൈറല്‍

> **Lead Summary:** **[**[ ] ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ സന്തോഷ് വര്‍ക്കിക്കു നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത് .

## Article Content

**[**[ ] ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ സന്തോഷ് വര്‍ക്കിക്കു നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത് .

സിനിമ മുഴുവന്‍ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തര്‍ക്കം ആരംഭിച്ചത് . തപിന്നീട് ര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയും സന്തോഷ് വര്‍ക്കിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കൊച്ചി വനിത-വിനീത തിയറ്ററിലാണ് സംഭവം ഉണ്ടായത് . എന്നാൽ കയ്യേറ്റം നടത്തുന്നതിന്റെ വിഡിയോ ദൃശ്യമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു .

### Related Links & Sources
- [Original Story Source](https://moviemax.in/news/119018/he-gave-a-bad-review-without-watching-the-movie-attempt-to-attack-six-squirrels-video-goes-viral)