ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന 31 നോട്ട് ഔട്ട്

 ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന 31 നോട്ട് ഔട്ട്
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തില്‍ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്‍മി. താൻ നായികയാകുന്ന പുതിയ സിനിമ ഐശ്വര്യ ലക്ഷ്‍മി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്‍മി നായികയാകുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർച്ചന ഒരു ഫൺ ഫിലിം ആണ്.

ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്.

നല്ലൊരു സിനിമ നിങ്ങൾക്കായി ഒരുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. എലാവരുടെയും പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം എന്നാണ് ഐശ്വര്യ ലക്ഷ്‍മി പറയുന്നത്.  

31 Not Out starring Aishwarya Lakshmi

Next TV

Related Stories
മാന്യമായ ഉള്ളടക്കം മാത്രം പ്രതീക്ഷിക്കുക;സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ മോശം കണ്ടന്റ് അല്ല,നടി അന്ന രാജൻ

Apr 10, 2026 04:46 PM

മാന്യമായ ഉള്ളടക്കം മാത്രം പ്രതീക്ഷിക്കുക;സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ മോശം കണ്ടന്റ് അല്ല,നടി അന്ന രാജൻ

മാന്യമായ ഉള്ളടക്കം മാത്രം പ്രതീക്ഷിക്കുക;സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ മോശം കണ്ടന്റ് അല്ല,അന്ന...

Read More >>
'ഇനി അമ്മയ്ക്കൊപ്പം കൂട്ടിനുണ്ടാകും'; പുതിയ വീടിന്റെ വിശേഷവും അമ്മയുടെ ആരോഗ്യവിവരങ്ങളും പങ്കുവെച്ച് ശ്രീലക്ഷ്മി

Apr 10, 2026 04:21 PM

'ഇനി അമ്മയ്ക്കൊപ്പം കൂട്ടിനുണ്ടാകും'; പുതിയ വീടിന്റെ വിശേഷവും അമ്മയുടെ ആരോഗ്യവിവരങ്ങളും പങ്കുവെച്ച് ശ്രീലക്ഷ്മി

'ഇനി അമ്മയ്ക്കൊപ്പം കൂട്ടിനുണ്ടാകും'; പുതിയ വീടിന്റെ വിശേഷവും അമ്മയുടെ ആരോഗ്യവിവരങ്ങളും പങ്കുവെച്ച്...

Read More >>
'ഉയർന്ന പോളിംഗ് പ്രതിപക്ഷ മുന്നേറ്റമെന്ന് പണ്ട് പറയാമായിരുന്നു, പക്ഷേ ഇന്ന് അതല്ല അവസ്ഥ'; ജി വേണുഗോപാൽ

Apr 10, 2026 03:34 PM

'ഉയർന്ന പോളിംഗ് പ്രതിപക്ഷ മുന്നേറ്റമെന്ന് പണ്ട് പറയാമായിരുന്നു, പക്ഷേ ഇന്ന് അതല്ല അവസ്ഥ'; ജി വേണുഗോപാൽ

'ഉയർന്ന പോളിംഗ് പ്രതിപക്ഷ മുന്നേറ്റമെന്ന് പണ്ട് പറയാമായിരുന്നു, പക്ഷേ ഇന്ന് അതല്ല അവസ്ഥ'; ജി...

Read More >>
'മെയ് 4-ന് തൃക്കാക്കരയിലെ റിസൾട്ട് മറ്റൊന്നായാൽ അതിനുള്ള കാരണം ഇതാണ്'; കണക്കുകൾ നിരത്തി അഖിൽ മാരാർ

Apr 10, 2026 03:31 PM

'മെയ് 4-ന് തൃക്കാക്കരയിലെ റിസൾട്ട് മറ്റൊന്നായാൽ അതിനുള്ള കാരണം ഇതാണ്'; കണക്കുകൾ നിരത്തി അഖിൽ മാരാർ

'മെയ് 4-ന് തൃക്കാക്കരയിലെ റിസൾട്ട് മറ്റൊന്നായാൽ അതിനുള്ള കാരണം ഇതാണ്'; കണക്കുകൾ നിരത്തി അഖിൽ...

Read More >>
'അച്ഛന്‍റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല';മകന്റെ പിറന്നാൾ ദിനത്തിൽ അമേയ നായരുടെ ഹൃദ്യമായ കുറിപ്പ്

Apr 10, 2026 02:17 PM

'അച്ഛന്‍റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല';മകന്റെ പിറന്നാൾ ദിനത്തിൽ അമേയ നായരുടെ ഹൃദ്യമായ കുറിപ്പ്

'അച്ഛന്‍റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല';മകന്റെ പിറന്നാൾ ദിനത്തിൽ അമേയ നായരുടെ ഹൃദ്യമായ...

Read More >>
Top Stories

News Roundup