കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ
Jun 1, 2023 09:55 AM | By Kavya N

മലയാളികള്‍ക്ക് സുപരിചിതനായ സുപ്രീംകോടതി മുന്‍ ജഡ്ജിയാണ് മാര്‍ക്കണ്ടേയ കട്ജു. ഇപ്പോഴിത അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് മലയാളി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്. കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികളാണ് എന്നാണ് കട്ജുവിന്റെ പോസ്റ്റ്. ഇന്നലെ രാത്രി 9 മണിക്ക് ആണ് കട്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് ഇട്ടത് .

എന്ത് കാരണം കേരളത്തിലെ പെണ്ണുങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് വര്‍ണ്ണിച്ച് ഒരു പോസ്റ്റിട്ടത് എന്ന് വ്യക്തമല്ല. എന്തായാലും പോസ്റ്റിന് താഴെ കമെന്റുകളുമായി മലയാളികള്‍ എത്തി. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ ചെയ്തിരിക്കുന്നത് . മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്, സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി എത്തിയിട്ടുണ്ട്.

നോട്ട് ഓണ്‍ളി ബട്ട് ഓള്‍സോ എന്നാണ് എന്‍ പ്രശാന്തിന്റെ കമന്റ്. ആണ്‍കുട്ടികളും സുന്ദരനാണ് സാര്‍ എന്നാണ് ഒമര്‍ ലുലു പറയുന്നത്. കൂടാതെ നിരവധി മലയാളികളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. കട്ജു ഹണി റോസിന്റെ ഉദ്ഘാടനം കണ്ട് കാണും അതുകൊണ്ടാകും ഈ പോസ്റ്റ് എന്നാണ് മറ്റുചില കമന്റുകള്‍ പറയുന്നത്.

Girls in Kerala are very beautiful; Former Supreme Court judge posted on Facebook at midnight; Malayalees with comments

Next TV

Related Stories
#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

Oct 1, 2023 03:03 PM

#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും മധുര പലഹാരങ്ങൾ നൽകുകയും...

Read More >>
#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

Oct 1, 2023 01:47 PM

#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ...

Read More >>
#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

Sep 26, 2023 03:33 PM

#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

" ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. "കുട്ടികൾക്ക് ഇപ്പോൾ ഗൃഹപാഠം മാത്രമേയുള്ളൂ, ഒരിടത്തും അവരെ കാണാനില്ല." മറ്റൊരാള്‍...

Read More >>
#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

Sep 26, 2023 03:08 PM

#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ...

Read More >>
Top Stories