കൂറ്റൻ പട്ടത്തിനൊപ്പം ആകാശത്ത് പറന്ന് മൂന്നുവയസ്സുകാരി

കൂറ്റൻ പട്ടത്തിനൊപ്പം ആകാശത്ത് പറന്ന് മൂന്നുവയസ്സുകാരി
Oct 4, 2021 09:49 PM | By Truevision Admin

ആകാശത്തേക്ക് പറന്ന കൂറ്റൻ പട്ടത്തിൽ കുരുങ്ങിയ മൂന്നുവയസുകാരിയും പറന്നുയർന്നു. തായ്​വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം.

ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു.

https://youtu.be/J1NFoSfwNz4

കൂറ്റൻ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവർ ബഹളം വച്ചു.

ഇതിന് പിന്നാലെ ഓടിയെത്തിയ ജനക്കൂട്ടം പട്ടച്ചരട് തിരികെ പിടിച്ച് സാവധാനത്തിൽ കുഞ്ഞിനെ സുരക്ഷിതമായി താഴെയെത്തിച്ചു. പരുക്കുകളൊന്നും കൂടാതെ കുട്ടി സുരക്ഷിതമായി താഴെയെത്തി.

A three-year-old girl flying in the sky with a giant kite

Next TV

Related Stories
സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം

Apr 30, 2026 01:58 PM

സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം

സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം...

Read More >>
26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ ഇങ്ങനെ!

Apr 30, 2026 01:33 PM

26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ ഇങ്ങനെ!

26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ...

Read More >>
പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ വൈറൽ

Apr 29, 2026 09:47 AM

പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ വൈറൽ

പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ...

Read More >>
വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ പ്രസവം

Apr 28, 2026 12:42 PM

വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ പ്രസവം

വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ...

Read More >>
Top Stories

News Roundup