ഇത് ആ വീട് തന്നെയാണ്. താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍

ഇത് ആ വീട് തന്നെയാണ്. താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമതാരങ്ങളിൽ പലർക്കും ഫേസ്ബുക്ക് പേജ് ഉണ്ട് . താരങ്ങളുടെ പോസ്റ്റുകള്‍ക്ക് ആരാധകര്‍ കമന്റിടാറുമുണ്ട്.

രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന കമന്റുകള്‍ക്ക് ചുട്ടമറുപടി കൊടുത്ത താരങ്ങളേയും നേരത്തെ കണ്ടിട്ടുണ്ട്. എന്നാൽ വേറിട്ടൊരു നീക്കം നടന്‍ നീരജ് മാധവിന്റെ ഫെയ്സ്ബുക് പേജിലുണ്ടായി.

ഭാര്യാ സമേതം ഓണചിത്രമിട്ട് ആശംസകള്‍ നേര്‍ന്നതായിരുന്നു നീരജ്. ഇതിനിടയില്‍ ഒരു ആരാധകന്‍റെ കമന്റ് ‘ നമ്മുടെ രണ്ടു പേരുടേയും വിവാഹം ഒരു ദിവസമായിരുന്നു. നിങ്ങളുടെ തിരുവണ്ണൂരിലെ വീടിന്‍റെ പണിക്ക് ഞാന്‍ വന്നിട്ടുണ്ട്.

ഫ്ളോര്‍ വര്‍ക്കിന്’. മറ്റു കമന്റ്സുകള്‍ക്കൊന്നും മറുപടി കൊടുക്കാതിരുന്ന നീരജ് ഈ കമന്റിനു മാത്രം മറുപടി കൊടുത്തു. ‘ഇത് ആ വീട് തന്നെയാണ്. താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍’.

നീരജിന്റെ ഈ കമന്റിനും കിട്ടി ഒട്ടേറെ ലൈക്ക്. താരത്തെ പുകഴ്ത്തിയും ആശംസകള്‍ നേര്‍ന്നും ഇട്ട കമന്റ്സിനിടയില്‍ വേറിട്ട ഒന്നായിരുന്നു ഇത്. അതുക്കൊണ്ടുതന്നെയാകാം താരം ഇങ്ങനെ മറുപടി കൊടുത്തത്.

This is the same house. Happy Onam to you and your family

Next TV

Related Stories
'ബാത്ത് റൂം വരെ വൃത്തിയാക്കിച്ചു,  ഇഷ്ടമല്ലാത്തവരെ പരമാവധി ദ്രോഹിക്കും'; അമ്മയിൽ തൊഴിൽപീഡന പരാതിയിൽ അന്വേഷണം

May 11, 2026 10:41 AM

'ബാത്ത് റൂം വരെ വൃത്തിയാക്കിച്ചു, ഇഷ്ടമല്ലാത്തവരെ പരമാവധി ദ്രോഹിക്കും'; അമ്മയിൽ തൊഴിൽപീഡന പരാതിയിൽ അന്വേഷണം

അമ്മയിൽ തൊഴിൽ പീഡനം, യുവതിയുടെ പരാതി, കുക്കുപരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ...

Read More >>
'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന

May 10, 2026 01:44 PM

'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന

'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ...

Read More >>
'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച് സംവിധായകൻ

May 10, 2026 01:10 PM

'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച് സംവിധായകൻ

'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച്...

Read More >>
Top Stories

News Roundup